ഭൂമിയിൽ ഛിന്നഗ്രഹം ഇടിക്കാൻ 72 ശതമാനം സാധ്യത
ഭൂമിയിൽ ഛിന്നഗ്രഹം ഇടിക്കാനുള്ള സാധ്യതയുണ്ടെന്ന വിലയിരുത്തലുമായി യുഎസ് ബഹിരാകാശ ഏജൻസിയായ നാസ. നിലവിലെ സാഹചര്യങ്ങൾ വിലയിരുത്തിയാണ് നാസ ഇത്തരത്തിലൊരു നിഗമനത്തിലെത്തിയത്. ഛിന്നഗ്രഹം ഭൂമിയിൽ ഇടിക്കാനുള്ള 72% സാധ്യതയുണ്ടെന്നും അത് തടയാൻ വേണ്ടത്ര തയ്യാറായേക്കില്ലെന്നും നാസ പറയുന്നു. നാസ ഏപ്രിലിൽ അഞ്ചാമത് പ്ലാനറ്ററി…