മൈക്രോ ഫിനാൻസ് തട്ടിപ്പ് കേസ്: അന്തിമ റിപ്പോർട്ട് ഉടനെന്ന് സർക്കാർ ഹൈക്കോടതിയിൽ
നിലവിൽ കേസുകൾ ഉള്ള തിരുവനന്തപുരം, തൃശൂർ, കണ്ണൂർ കോടതികളിൽ നിന്ന് രേഖകൾ കൊല്ലം കോടതിയിലേക്ക് കൈമാറാൻ നിർദേശം. രണ്ടാഴ്ച്ചയ്ക്ക് ഉള്ളിൽ കൈമാറാൻ നിർദേശം നൽകി. കേസിൽ കഴിഞ്ഞ ഫെബ്രുവരിയിൽ വെള്ളാപ്പള്ളി നടേശനെ വിജിലൻസ് വീട്ടിലെത്തി ചോദ്യം ചെയ്തിരുന്നു. 2016ലാണ് വി എസ്…







