കുവൈത്ത് തീപിടുത്തം: മരിച്ച ചെര്‍ക്കള സ്വദേശി രഞ്ജിത്തിന്റെ കുടുംബത്തിന് നഷ്ടപരിഹാരത്തുക നേരിട്ട് കൈമാറി എന്‍ബിടിസി കമ്പനി
കുവൈറ്റ് തീപിടുത്തത്തില്‍ മരിച്ച കാസര്‍ഗോഡ് ചെര്‍ക്കള സ്വദേശി രഞ്ജിത്തിന്റെ കുടുംബത്തിന് എന്‍ബിടിസി നഷ്ടപരിഹാരത്തുക കൈമാറി. എന്‍ബിടിസി ഡെപ്യൂട്ടി മാനേജിങ് ഡയറക്ടര്‍ ബെന്‍സണ്‍ അബ്രഹാമും സംഘവുമാണ് രഞ്ജിത്തിന്റെ മാതാപിതാക്കളെ കണ്ട് നേരിട്ട് അടിയന്തര സഹായമായി എട്ട് ലക്ഷം രൂപയുടെ ചെക്ക് കൈമാറിയത്. രഞ്ജിത്തിന്റെ…