ഇന്ത്യയിൽ ഇതാദ്യം, അടിപൊളി ഫീച്ചറുകൾ, എയ്റോഡൈനാമിക് ഡിസൈൻ, 280 കിമീ വേഗത; പുതിയ ഹൈ സ്പീഡ് ട്രെയിൻ ഉടൻ
  • November 28, 2024

ഇന്ത്യയിലെ അതിവേഗ ട്രെയിനുകളുടെ വിഭാഗത്തിലേക്ക് പുതിയ താരോദയം ഉടൻ. ബിഇഎംഎല്ലുമായി സഹകരിച്ച് ചെന്നൈയിലെ ഇന്റഗ്രൽ കോച്ച് ഫാക്ടറിയിലാണ് 250 കിലോമീറ്റർ വേഗതയിൽ ഓടിക്കാവുന്ന പുതിയ ഹൈ സ്പീഡ് ട്രെയിനിന്റെ നിർമ്മാണം പുരോഗമിക്കുന്നത്. വന്ദേ ഭാരത ട്രെയിനുകളുടെ പുരോഗതിയുമായി ബന്ധപ്പെട്ട ചോദ്യത്തിന് ലോക്സഭയിൽ…

Continue reading