‘ജാതി-മത വ്യത്യാസമില്ലാതെ, രാഷ്ട്രീയ ഭേദമന്യേ, മനുഷ്യന് കൂട്ടായി മനുഷ്യനെന്ന വിചാരം, ഒറ്റക്കെട്ടായി’; സിത്താര
മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സിത്താര സംഭാവന നല്‍കിയിട്ടുണ്ട്. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന നൽകി ഗായിക സിത്താര കൃഷ്ണകുമാർ. ഒരു ലക്ഷം രൂപയാണ് സിത്താര കൈമാറിയത്. ഒപ്പം ഹൃദ്യമായൊരു കുറിപ്പും സിത്താര പങ്കുവച്ചിട്ടുണ്ട്. എല്ലാവരും തങ്ങളാൽ കഴിയുന്ന സഹായങ്ങൾ ദുരിതബാധിതർക്ക് വേണ്ടി…

















