ടി20 ലോകകപ്പ്: ഇന്ത്യക്ക് ഇന്ന് സെമി’ഫൈനല്‍’
ലോകകപ്പില്‍ ഫൈനല്‍ പ്രവേശത്തിനായാണ് ഇംഗ്ലണ്ടിനെതിരെ ഇന്ത്യ ഇറങ്ങുന്നതെങ്കിലും ശരിക്കും ഫൈനല്‍ ഈ മത്സരമായിരിക്കുമെന്നാണ് ആരാധാകരുടെ പക്ഷം. ഏതാനും മണിക്കൂറുകള്‍ കൂടി കഴിഞ്ഞാല്‍ ഗയാനയിലെ പ്രൊവിഡന്‍സ് സ്റ്റേഡിയത്തില്‍ കാലാവസ്ഥ അനുകൂലമാണെങ്കില്‍ ഇംഗ്ലണ്ടുമായുള്ള സെമിഫൈനല്‍ നടക്കും. ഇന്ത്യന്‍ സമയം രാത്രി എട്ടിനാണ് മത്സരം. 2022…