ലാസ് വേഗാസില്‍ സാംബാ നൃത്തം; കോപ്പയില്‍ ബ്രസിലീന് ആദ്യ വിജയം
ആദ്യമത്സരത്തിലെ ഗോളില്ലാ നിരാശയെ മറിക്കടക്കാനുറച്ച് ആദ്യമിനിറ്റുകള്‍ മുതല്‍ പരാഗ്വാക്കെതിരെ ആക്രമിച്ച് കളിച്ച ബ്രസീലിന് 4-1 ന്റെ ആധികാരിക വിജയം. സൂപ്പര്‍താരം വിനീഷ്യസ് ജൂനിയര്‍ രണ്ട് ഗോള്‍ കണ്ടെത്തിയ മത്സരത്തില്‍ പക്വീറ്റ പെനാല്‍റ്റി നഷ്ടപ്പെടുത്തുകയും മറ്റൊന്ന് ലക്ഷ്യത്തിലെത്തിക്കുകയും ചെയ്തു. ബ്രസീല്‍ താരത്തിനെ ചിവിട്ടിയതിന്…