ലക്ഷ്യം ശശി മാത്രമോ? അൻവറിന്‍റെ ആരോപണങ്ങളിൽ ഇടത് പക്ഷത്ത് കോളിളക്കം,
സി പി എം സംസ്ഥാന സെക്രട്ടറിയേറ്റ് നാളെയും സി പി ഐ സംസ്ഥാന കൗൺസിൽ ഇന്നും ചേരുമ്പോൾ ‘അൻവർ’ തന്നെയാകും ചൂടേറിയ ചർച്ച തിരുവനന്തപുരം: പി വി അൻവർ എം എൽ എ ഉയർത്തിയ ഗുരുതര രാഷ്ട്രീയ ആരോപണങ്ങൾ ഇടതുപക്ഷത്ത് വലിയ…

















