നിയോഗം വലുതാണെങ്കില്‍ നിങ്ങള്‍ക്കുള്ള പരീക്ഷണവും വലുതായിരിക്കും, നിയമ പോരാട്ടം തുടരും
  • November 19, 2026

കണ്ണൂര്‍: നിയമപോരാട്ടം തുടരുമെന്ന് ഷുക്കൂറിന്റെ സഹോദരന്‍ ദാവൂദ് മുഹമ്മദ്. നിയോഗം വലുതാണെങ്കില്‍ നിങ്ങള്‍ക്കുള്ള പരീക്ഷവും വലുതായിരിക്കുമെന്ന് സഹോദരന്റെ ഫേസ്ബുക്ക് പോസ്റ്റ്. നിയോഗം വലുതാണെങ്കില്‍ നിങ്ങള്‍ക്കുള്ള പരീക്ഷണവും വലുതായിരിക്കും. നിയമ പോരാട്ടത്തിന്റെ ആദ്യഘട്ടം പൂര്‍ത്തിയായി. ഇന്‍ഷാ അല്ലഹാ. നിയമ പോരാട്ടം തുടരും. കൂടെ…

Continue reading
എം ലിജുവിന്റെ ഔദ്യോഗിക വസതി നവീകരണം; 58 ലക്ഷം ചെലവായെന്ന പ്രചാരണം തെറ്റെന്ന് പൊതുമരാമത്ത് വകുപ്പ്
  • November 19, 2026

തിരുവനന്തപുരം: മന്ത്രി എം ലിജുവിന്റെ ഔദ്യോഗിക വസതിയുടെ നവീകരണത്തിന് 58 ലക്ഷം രൂപ അനുവദിച്ചെന്ന പ്രചരണം തെറ്റെന്ന് പൊതുമരാമത്ത് വകുപ്പ്. ആദ്യം ഭരണാനുമതി നല്‍കിയ എസ്റ്റിമേറ്റും ചെലവും മന്ത്രിയുടെ ആവശ്യപ്രകാരം കുറച്ചു. ഇതുവരെ ചെലവഴിച്ചത് പത്ത് ലക്ഷം രൂപയില്‍ താഴെ മാത്രമെന്നാണ്…

Continue reading
മന്ത്രിസഭയിലെ തര്‍ക്കങ്ങള്‍ ചോര്‍ത്തിയെന്ന് ആരോപണം
  • November 19, 2026

തിരുവനന്തപുരം: മന്ത്രി എ പി അനില്‍ കുമാറിനെതിരെ സൈബര്‍ ആക്രമണം. വി ഡി സതീശന്‍ അനുകൂല പേജുകളില്‍ നിന്നാണ് ആക്രമണം. മന്ത്രിസഭയിലെ തര്‍ക്കങ്ങള്‍ മാധ്യമങ്ങള്‍ക്ക് ഉള്‍പ്പെടെ ചോര്‍ത്തി നല്‍കിയെന്ന് ആരോപിച്ചുകൊണ്ടാണ് അധിക്ഷേപ പോസ്റ്റുകള്‍. ( Allegations of leaking cabinet disputes…

Continue reading
കോവളം സ്പാ പീഡനക്കേസ്
  • November 18, 2026

തിരുവനന്തപുരം: കോവളം സ്പാ പീഡനക്കേസിൽ രണ്ട് പ്രതികൾ കൂടി അറസ്റ്റിൽ. കേസിലെ 11, 12 പ്രതികളെയാണ് പ്രത്യേക അന്വേഷണ സംഘം പിടികൂടിയത്. ​പൂന്തുറ സ്വദേശി അനിൽ, പുതിയതുറ സ്വദേശി സുധീഷ്. എസ് എന്നിവരാണ് അറസ്റ്റിലായത്. ​അനിലിനെ പൂന്തുറ ഭാഗത്തുനിന്നും സുധീഷിനെ പുതിയതുറ…

Continue reading
സഹകരണ മേഖലയിലെ ഫണ്ട് ക്രമക്കേടിനെ കുറിച്ച് സംസാരിച്ചപ്പോളാണ് സിപിഐഎം പ്രവർത്തകർ പ്രസംഗം തടസപ്പെടുത്തിയത്, എന്നെ ജനങ്ങൾ ജയിപ്പിച്ചു വിട്ടതാണ്
  • November 18, 2026

കണ്ണൂർ: സഹകരണ മേഖലയിലെ ഫണ്ട് ക്രമക്കേടിനെ കുറിച്ചു സംസാരിച്ചപ്പോളാണ് സിപിഎം പ്രവർത്തകർ പ്രസംഗം തടസപ്പെടുത്തിയതെന്ന് വി കുഞ്ഞികൃഷ്ണൻ. സിപിഐഎം എൽ സി അംഗങ്ങളുടെ നേതൃത്വത്തിലാണ് പ്രശ്നം ഉണ്ടാക്കിയത്. എന്റെ പേർസണൽ സ്റ്റാഫ് അംഗത്തെ മർദിച്ചു. എന്നെ എം എൽ എ ആണെന്ന്…

Continue reading
പൊലീസിനെ ആക്രമിച്ചാൽ കടുത്ത ശിക്ഷ, ഓപ്പറേഷൻ തൂഫാന് ശേഷം പല സ്ഥലങ്ങളിലും പൊലീസുകാർ അതിക്രമം നേരിടുന്നു: രമേശ് ചെന്നിത്തല
  • November 18, 2026

തിരുവനന്തപുരം: സംസ്ഥാനത്ത് പൊലീസുകാർക്കെതിരെയുള്ള അതിക്രമം അംഗീകരിച്ചു കൊടുക്കില്ല. ഓപ്പറേഷൻ തൂഫാൻ ആരംഭിച്ച ശേഷം പല സ്ഥലങ്ങളിലും പൊലീസുകാർക്ക് നേരെ അതിക്രമം ഉണ്ടാക്കുന്നുണ്ട്. MDMA യുമായി വരുന്നവരെ പിടിക്കാൻ ശ്രമിക്കുന്നതിനിടയിലാണ് പൊലീസുകാരന് അപകടം പറ്റിയത്. ദീപു രാജ് എന്ന പൊലീസ് ഉദ്യോഗസ്ഥന്റെ കൈ…

Continue reading
സമുദ്രാതിര്‍ത്തി ലംഘിച്ചെന്ന പേരില്‍ പിടികൂടിയ ബോട്ടിലെ മത്സ്യത്തൊഴിലാളികള്‍ 14 ദിവസങ്ങളായി ലക്ഷദ്വീപില്‍ കുടുങ്ങിക്കിടക്കുന്നു
  • November 18, 2026

തിരുവനന്തപുരം: ബേപ്പൂരില്‍ നിന്നും മത്സ്യബന്ധനത്തിന് പോയ തൊഴിലാളികള്‍ പതിനാല് ദിവസമായി ലക്ഷദ്വീപില്‍ കുടുങ്ങിക്കിടക്കുന്നു. ഭക്ഷണവും വെള്ളവും ഇല്ലാതായതോടെ തൊഴിലാളികള്‍ ദുരിതത്തില്‍.സമുദ്രാതിര്‍ത്തി ലംഘിച്ചെന്ന പേരില്‍ പിടികൂടിയ ബോട്ട്, പിഴയടയ്ക്കാന്‍ തയ്യാറായിട്ടും ഉദ്യോഗസ്ഥര്‍ വിട്ടുനല്‍കുന്നില്ലെന്നാണ് ഉടമയുടെ പരാതി. ( fishermen stranded in Lakshadweep…

Continue reading
ആറാം മാസത്തിലെ മന്ത്രിസഭായോഗത്തിൽ തർക്കം; മുഖ്യമന്ത്രി ചർച്ചയില്ലാതെ തീരുമാനമെടുക്കുന്നുവെന്ന് മന്ത്രിമാർ
  • November 18, 2026

തിരുവനന്തപുരം: യുഡിഎഫ് സർക്കാർ അധികാരത്തിലേറി ആറാം മാസത്തിൽ മന്ത്രിസഭാ യോഗത്തിൽ തർക്കം. 5 ഒഴിവുകൾ നികത്തുന്നത് സംബന്ധിച്ച് മുഖ്യമന്ത്രി വെച്ച പട്ടികയെ ചൊല്ലിയാണ് തർക്കം. ഏകപക്ഷീയമായ നിർദ്ദേശമെന്ന് മന്ത്രിമാർ കുറ്റപ്പെടുത്തി. പുതിയ പി.എസ്.സി അംഗങ്ങളുടെ പട്ടിക മുഖ്യമന്ത്രി മുന്നോട്ടുവെച്ചതോടെ എ.പി. അനിൽകുമാറാണ്…

Continue reading
ബേപ്പൂരില്‍ മത്സരത്തിനിറങ്ങും മുന്‍പ് കെടിഡിസി ചെയര്‍മാന്‍ സ്ഥാനത്തില്‍ കൃത്യമായ ഉറപ്പ് ലഭിച്ചിരുന്നു; പി വി അന്‍വര്‍
  • November 18, 2026

നിലമ്പൂര്‍: ബേപ്പൂരില്‍ മത്സരത്തിനിറങ്ങും മുന്‍പ് വി ഡി സതീശന്‍, സണ്ണി ജോസഫ്, പി കെ കുഞ്ഞാലിക്കുട്ടി എന്നിവരില്‍ നിന്ന് കെടിഡിസി ചെയര്‍മാന്‍ സ്ഥാനത്തില്‍ കൃത്യമായ ഉറപ്പ് ലഭിച്ചിരുന്നെന്ന് പി വി അന്‍വര്‍. യുഡിഎഫിന്റെ വിജയത്തില്‍ തന്റെ പോരാട്ടത്തിന് കൂടി പങ്കുണ്ടെന്ന് നിഷേധിക്കാന്‍…

Continue reading
ഭരണാനുകൂല സംഘടനയുടെ സമ്മേളനത്തില്‍ പങ്കെടുക്കാന്‍ ജീവനക്കാര്‍ക്ക് അനുമതി
  • November 18, 2026

തിരുവനന്തപുരം: ഭരണാനുകൂല സംഘടനയുടെ വാര്‍ഷിക സമ്മേളനത്തില്‍ പങ്കെടുക്കാന്‍ അസോസിയേഷന്‍ അംഗങ്ങള്‍ക്ക് അനുമതി നല്‍കിക്കൊണ്ട് സര്‍ക്കാര്‍ ഉത്തരവ്. ഇന്നും നാളെയുമായി നടക്കുന്ന കേരള സെക്രട്ടേറിയറ്റ് അസോസിയേഷന്റെ വാര്‍ഷിക സമ്മേളനത്തില്‍ പങ്കെടുക്കാനാണ് പൊതുഭരണ വകുപ്പ് അഡീഷണല്‍ സെക്രട്ടറി അനുമതി നല്‍കിയിരിക്കുന്നത്. (Permission granted for…

Continue reading

You Missed

ചാമ്പ്യന്‍സ് ലീഗും ലാ ലിഗയും റയല്‍ നേടും; കിരീടം സ്വന്തമാക്കുമെന്ന് മനസ് പറയുന്നു -കുക്കുറെല്ലയുടെ ഭാര്യ ക്ലോഡിയ
രാവണനെ മഹത്വവത്കരിച്ചു’; രാമായണ സിനിമയ്‌ക്കെതിരെ വിശ്വഹിന്ദു പരിഷത്ത്
രാഷ്ട്രപതി ദ്രൗപദി മുര്‍മു കേരളത്തിലേക്ക്; ഏഴിമല നാവിക അക്കാദമിയിലെ പാസിങ് ഔട്ട് പരേഡില്‍ പങ്കെടുക്കും
കാണാതായ ഏഴുവയസുകാരിയെ കണ്ടെത്താന്‍ പൊലീസ് സ്റ്റേഷനില്‍ സബ് ഇന്‍സ്‌പെക്ടറുടെ നേതൃത്വത്തില്‍ പൂജ; സംഭവം വില്ലുപുരം സത്യമംഗലം പൊലീസ് സ്റ്റേഷനില്‍
സായ് ബാബയുടെ 101-ാം ജന്മദിനം, മുഖ്യമന്ത്രി പുട്ടപർത്തിക്ക്; കേരള മുഖ്യമന്ത്രി എത്തുന്നത് ഇതാദ്യം
സ്പോട്ട് ബുക്കിംഗ് കേന്ദ്രം നിലയ്ക്കലിൽ തന്നെ ; പമ്പയിൽ സ്പോട്ട് ബുക്കിംഗ് കേന്ദ്രം ആരംഭിക്കുന്ന കാര്യം പരിഗണനയിലില്ല, വ്യക്തത വരുത്തി ദേവസ്വം ബോർഡ്