ട്രോളുകളിൽ തട്ടി വീണോ ‘സേനാപതി’? ബോക്സ് ഓഫീസില്‍ സംഭവിക്കുന്നതെന്ത്? ‘ഇന്ത്യന്‍ 2’ ആദ്യ 3 ദിനങ്ങളില്‍ നേടിയത്
വെള്ളിയാഴ്ച തിയറ്ററുകളില്‍ എത്തിയ ചിത്രം കോളിവുഡില്‍ നിന്ന് ഈ വര്‍ഷം എത്താനുള്ള സൂപ്പര്‍സ്റ്റാര്‍ ബിഗ് സ്കെയില്‍ ചിത്രങ്ങളിലെ ആദ്യ എന്‍ട്രി. ഷങ്കര്‍- കമല്‍ ഹാസന്‍ ടീമിന്‍റെ ഇന്ത്യന്‍ 2 റിലീസിനുവേണ്ടി സിനിമാമേഖലയില്‍ വലിയ കാത്തിരിപ്പ് ഉണ്ടായിരുന്നു. വര്‍ഷങ്ങള്‍ നീണ്ട നിര്‍മ്മാണത്തിനൊടുവില്‍ ജൂലൈ…

















