തുടര്‍ച്ചയായ അഞ്ചാം മത്സരത്തിലും ടോസ് ഇംഗ്ലണ്ടിന്; ജസ്പ്രീത് ബുമ്രക്ക് വിശ്രമം, 4 മാറ്റങ്ങളുമായി ഇന്ത്യ
  • July 31, 2025

അഞ്ചാം ടെസ്റ്റിൽ ഇന്ത്യക്കെതിരെ ടോസ് ജയിച്ച ഇംഗ്ലണ്ട് ബോളിങ് തിരഞ്ഞെടുത്തു. തുടര്‍ച്ചയായ അഞ്ചാം ക്രിക്കറ്റ് ടെസ്റ്റിലും ടോസ് ഇംഗ്ലണ്ടിനായിരുന്നു. പരുക്കേറ്റ ബെൻ സ്ട്രോക്‌സിന് പകരം ഇംഗ്ലണ്ടിനെ നയിക്കുക ഒല്ലി പോപ്പാണ്. നാലു മാറ്റങ്ങളുമായാണ് ഇന്ത്യയും ഇംഗ്ലണ്ട് ഇന്നിറങ്ങുന്നത്. സായ് സുദര്‍ശന്‍ ടീമില്‍…

Continue reading
നീണ്ട പത്ത് വര്‍ഷത്തെ ഇടവേള: തിരിച്ചുവരവിന് ഒരുങ്ങി ടി20 ചാമ്പ്യന്‍സ് ലീഗ്
  • July 24, 2025

പലവിധ പ്രതിസന്ധികളാല്‍ അനിശ്ചിതമായി നിര്‍ത്തിവെക്കേണ്ടി വന്ന ടി20 ചാമ്പ്യന്‍സ് ലീഗ് തിരിച്ചുവരവിന്റെ പാതയില്‍. ഐസിസി വാര്‍ഷിക സമ്മേളനത്തോടനുബന്ധിച്ച് സിംഗപ്പൂരില്‍ അന്താരാഷ്ട്ര ക്രിക്കറ്റ് കൗണ്‍സില്‍ (ഐസിസി) അംഗങ്ങളും, വിവിധ രാജ്യങ്ങളിലെ ആഭ്യന്തര ട്വന്റി20 ലീഗുകളുടെ ഫ്രാഞ്ചൈസികള്‍ ഉള്‍പ്പെടുന്ന സംഘങ്ങളും, ടൂര്‍ണമെന്റ് തിരുത്തിച്ചുകൊണ്ടുവരാനുള്ള തീരുമാനമെടുത്തു.…

Continue reading
ICC ടെസ്റ്റ് ബാറ്റർമാരുടെ റാങ്കിംഗിൽ ഇന്ത്യൻ താരങ്ങൾക്ക് തിരിച്ചടി; ഒമ്പതാം റാങ്കിലേക്ക് വീണ് ശുഭ്മാൻ ഗിൽ
  • July 17, 2025

ഐസിസി ടെസ്റ്റ് ബാറ്റർമാരുടെ റാങ്കിംഗിൽ ഇന്ത്യൻ താരങ്ങൾക്ക് തിരിച്ചടി. യശസ്വി ജയസ്‌വാൾ ഒരു സ്ഥാനം നഷ്ടപ്പെട്ട് അഞ്ചാം റാങ്കിലേക്ക് വീണു. ഒരു സ്ഥാനം നഷ്ടപ്പെട്ട് ഋഷഭ് പന്ത്‌ എട്ടാം റാങ്കിലേക്കും മൂന്ന് സ്ഥാനം നഷ്ടപ്പെട്ട് ഇന്ത്യൻ നായകൻ ശുഭ്മാൻ ഗിൽ ഒമ്പതാം…

Continue reading
കൂടുതൽ ശക്തിയോടെ ബൗളിംഗ് നിര; ബുമ്ര തിരികെ കളത്തിൽ
  • July 10, 2025

എഡ്ജ്ബസ്റ്റണിൽ വിശ്രമം അനുവദിച്ച പേസർ ബുമ്ര തിരിക്കെ ബൗളിംഗ് നിരയിലേക്ക്. ബുമ്രയുടെ തിരിച്ചു വരവോടെ നിലവിലെ ടീമിൽ നിന്ന് ഒരു മാറ്റമാണ് ഉണ്ടായിട്ടുള്ളത്. ടീമിൽ നിന്ന് പ്രസിദ്ധ് കൃഷ്ണയെ മാറ്റിയാണ് ജസ്പ്രീത് ബുമ്രയെ എത്തിച്ചിരിക്കുന്നത്. ബുമ്രയുടെ വരവോടെ കൂടുതൽ ആവേശത്തിൽ ആണ്…

Continue reading
ക്യാപ്റ്റൻ കൂൾ@44; എംഎസ് ധോണിക്ക് ഇന്ന് പിറന്നാൾ.
  • July 7, 2025

ഇന്ത്യൻ ക്രിക്കറ്റ് ടീമിന്റെ ഇതിഹാസനായകൻ മഹേന്ദ്ര സിംഗ് ധോണിക്ക് ഇന്ന് നാൽപ്പത്തിനാലാം പിറന്നാൾ.മഹേന്ദ്രജാലത്തിലൂടെ ആരാധകരെ ത്രസിപ്പിച്ച ‘തല’ ധോണിക്ക്, ക്യാപ്റ്റൻ കൂളിന്,പിറന്നാൾ ആശംസകൾ നേരുകയാണ് ക്രിക്കറ്റ് ലോകം. ഐസിസി ടൂർണമെന്റുകളിൽ കിരീടമില്ലാതെ അലഞ്ഞുനടന്ന ഇന്ത്യൻ ക്രിക്കറ്റിന് ശാപമോക്ഷമേകിയ നായകനാണ് ധോണി. 2007ൽ…

Continue reading
അത് എങ്ങനും നോട്ട് ഔട്ട് ആയിരുന്നെങ്കില്‍ വിവാദം കത്തുമായിരുന്നു; ഇന്ത്യ-ഇംഗ്ലണ്ട് ടെസ്റ്റിനിടെ നാടകീയ രംഗങ്ങള്‍
  • July 5, 2025

ഇംഗ്ലണ്ടിലെ ബര്‍മിങ്ഹാമിലെ എഡ്ജ്ബാസ്റ്റണില്‍ ഇന്ത്യയും ഇംഗ്ലണ്ടും തമ്മില്‍ നടക്കുന്ന രണ്ടാം ക്രിക്കറ്റ് ടെസ്റ്റ് മത്സരത്തിന്റെ മൂന്നാം ദിവസത്തില്‍ നാടകീയ രംഗങ്ങള്‍. ഇന്നലെ ഇന്ത്യയുടെ ഇന്നിങ്‌സ് തുടങ്ങി ഓപ്പണര്‍മാരായി എത്തിയത് യശസ്വി ജയ്സ്വാളും കെഎല്‍ രാഹുലുമായിരുന്നു. 22 ബോളുകളില്‍ നിന്ന് 28 റണ്‍സെടുത്ത്…

Continue reading

You Missed

കെ. സുധാകരന്റെ ‘തൂഫാൻ വാരിയർ’ കൊലപാതക ശ്രമത്തിന് പിടിയിൽ; ബാറില്‍ മദ്യപിച്ച് സംഘര്‍ഷമുണ്ടാക്കി യുവാവിനെതിരെ നടത്തിയത് ക്രൂര ആക്രമണം
അയോധ്യ രാമക്ഷേത്രത്തിലെ സംഭാവന കൊള്ള: ചമ്പത് റായുടെ മൊഴിയുടെ കൂടുതൽ വിവരങ്ങൾ പുറത്ത്
യുഎഇയുടെ സ്വപ്നപദ്ധതി: ഇത്തിഹാദ് റെയിൽ സർവീസ് ആരംഭിച്ചു
അടിയന്തര പ്രമേയത്തിന് മറുപടി പറയാൻ ഫിഷറീസ് മന്ത്രിക്ക് കഴിവുകേടെന്ന് പ്രതിപക്ഷനേതാവ്; വിമർശിച്ച് ഭരണപക്ഷം
ആർ രാജഗോപാലിന് ആശ്വാസം: പാസ്പോർട്ട് പുതുക്കാനുള്ള അപേക്ഷ പൊലീസിന്റെ പ്രത്യേക സംഘം പുനഃപരിശോധിക്കും
മലപ്പുറത്ത് വിദ്യാർഥികൾക്ക് കള്ള് നൽകിയ സംഭവം: ഷാപ്പ് നടത്തിപ്പുകാരൻ റിമാൻഡിൽ