കുടിൽ കാട്ടാന പൊളിക്കും, പേടിച്ച് സമീപത്തെ കെട്ടിടത്തിൽ ഉറങ്ങിയ 3 കുട്ടികൾ പാമ്പ് കടിയേറ്റ് മരിച്ചു
  • September 10, 2024

ആനയുടെ ആക്രമണം പതിവായതോടെ ഗ്രാമത്തിലെ കോൺക്രീറ്റ് നിർമ്മിതമായ വീട്ടിലായിരുന്നു പത്തോളം കുട്ടികൾ ഉറങ്ങിയിരുന്നത് റാഞ്ചി: കുടിലുകളിൽ കിടന്നാൽ ആനയുടെ ആക്രമണം ഉണ്ടാകുമെന്ന ഭീതിയിൽ സമീപത്തെ ഏറ്റവും സുരക്ഷിതമെന്ന് കരുതിയ കോൺക്രീറ്റ്  വീട്ടിൽ ഉറങ്ങിയ മൂന്ന് കുട്ടികൾ പാമ്പ് കടിയേറ്റ് മരിച്ചു. ജാർഖണ്ഡിലാണ്…

Continue reading
വിഷ്ണുജിത്തിനെ കാണാതായിട്ട് 6 ദിവസം; ഊട്ടി കുനൂർ കേന്ദ്രീകരിച്ച് അന്വേഷണം
  • September 10, 2024

ഫോൺ ഓണായ ഊട്ടി-കുനൂർ ലൊക്കേഷൻ കേന്ദ്രീകരിച്ച് അന്വേഷിക്കാനുള്ള തീരുമാനത്തിലാണ് പൊലീസ് മലപ്പുറം: മലപ്പുറത്ത് നിന്ന് കാണാതായ വിഷ്ണുജിത്തിന് വേണ്ടിയുള്ള അന്വേഷണം ഊർജിതമാക്കി പൊലീസ്. വിഷ്ണുവിനെ കാണാതായിട്ട് ഇന്നേക്ക് 6 ദിവസമാകുന്നു. വിഷ്ണു മേട്ടുപ്പാളയം വഴി പോയതായിട്ടാണ് പൊലീസിന് ഏറ്റവുമൊടുവിൽ ലഭിച്ച വിവരം.…

Continue reading
വലഞ്ഞത് 5 ദിവസം, ഒടുവിൽ തലസ്ഥാനത്തെ കുടിവെള്ള പ്രതിസന്ധിക്ക് പരിഹാരം;
  • September 10, 2024

സ്മാർട്ട് സിറ്റി പദ്ധതിയുടെ പേരിൽ വാട്ടർ ലൈൻ അലൈന്മെന്‍റ് മാറ്റിയ സ്ഥലങ്ങളിൽ ഇനിയും ദുരിതം തുടരും.  തിരുവനന്തപുരം: തലസ്ഥാന നഗരിയിലെ കുടിവെള്ള പ്രതിസന്ധിക്ക് പരിഹാരം. ഇന്നലെ രാത്രിയോടെയാണ് കുടിവെള്ള വിതരണം പൂർണമായും പുനഃസ്ഥാപിച്ചത്. പമ്പിങ് പുനരാരംഭിച്ചതോടെ നഗരത്തിലെ ഭൂരിഭാഗം വാർഡുകളിലും ഇന്നലെ…

Continue reading
അതിതീവ്ര ന്യൂനമർദ്ദം കരയിലെത്തി,40 കിലോമീറ്റർ വേഗതയിൽ കാറ്റ്
  • September 10, 2024

കേരള തീരം മുതൽ കർണാടക തീരം വരെയുള്ള  ന്യുനമർദ്ദപാത്തി ദുർബലമായിട്ടുണ്ട്. ഇതിന്റെ ഫലമായി, കേരളത്തിൽ അടുത്ത ഒരാഴ്ച വ്യാപകമായി  നേരിയ ഇടത്തരം മഴയ്ക്ക് സാധ്യതയുണ്ട്.  തിരുവനന്തപുരം:  കേരളത്തിൽ ഇന്ന് ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോടു കൂടിയ മഴയ്ക്കും മണിക്കൂറിൽ 40 കിലോമീറ്റർ വരെ വേഗതയിൽ…

Continue reading
അരിനല്ലൂരില്‍ കരടിയിറങ്ങി.,ഈര്‍ക്കിലി കളഞ്ഞ തെങ്ങോല ധരിച്ച് കരടി,
  • September 10, 2024

പാടങ്ങളില്‍ കൊയ്തുകൂട്ടിയ നെല്ലിന് കാവല്‍ നിന്ന കര്‍ഷകര്‍ രാത്രി കാലങ്ങളിൽ ആനന്ദത്തിന് വേണ്ടി ചിട്ടപ്പെടുത്തിയതാണ് കരടി കളിയെന്നാണ് പഴമക്കാരിൽ ചിലർ പറയുന്നത്. ജൻമികുടിയാൻ വ്യവസ്ഥിതിയിൽ കീഴാളരായി കണ്ട ജനതയുടെ പ്രതിരോധമായിരുന്നു കരടി കളിയെന്ന് മറ്റു ചിലർ. കൊല്ലം: ഓണത്തിന്‍റെ വരവറിയിച്ച് ഇത്തവണയും…

Continue reading
അജിത് കുമാറിനെതിരെ നടപടിയുണ്ടാകുമോ? നിർണായക തീരുമാനത്തിന് മടിച്ച് മുഖ്യമന്ത്രി
  • September 10, 2024

ആർ എസ്‌ എസ്‌ നേതാക്കളുമായി അജിത് കുമാർ നടത്തിയ കൂടിക്കാഴ്ച ഗൗരവതരമെന്നും നടപടി വേണം എന്നുമാണ് ഉയരുന്ന ആവശ്യം തിരുവനന്തപുരം: എഡിജിപി  എം ആർ അജിത് കുമാറിനെ മാറ്റാൻ സി പി എമ്മിൽ നിന്നും എൽ ഡി എഫിൽ നിന്നും സമ്മർദം…

Continue reading
ദുല്‍ഖര്‍ വീണ്ടും തെലുങ്കില്‍
  • September 9, 2024

സെല്‍വമണി സെല്‍വരാജ് രചനയും സംവിധാനവും മറു ഭാഷാ സിനിമാപ്രേമികളുടെയും കൈയടി നേടുന്നതില്‍ വിജയിച്ച മലയാളി താരങ്ങളില്‍ പ്രധാനിയാണ് ദുല്‍ഖര്‍ സല്‍മാന്‍. സമീപകാലത്ത് മലയാളത്തേക്കാള്‍ ദുല്‍ഖര്‍ സജീവമായിരിക്കുന്നതും മറുഭാഷകളിലാണ്. അദ്ദേഹത്തിന്‍റെ അടുത്ത റിലീസ് തെലുങ്കിലാണ്. വെങ്കി അട്‍ലൂരി രചനയും സംവിധാനവും നിര്‍വ്വഹിക്കുന്ന ലക്കി…

Continue reading
നോ പറയേണ്ടിടത്ത് നോ പറയാനും ഇറങ്ങിപ്പോകേണ്ടിടത്ത് അതിനും സ്ത്രീകള്‍ തയ്യാറാകണം: സണ്ണി ലിയോണ്‍
  • September 9, 2024

കുറെ വര്‍ഷമായി ഇത്തരം കാര്യങ്ങള്‍ നടക്കുന്നുണ്ടെന്നും അതിനുള്ള ഉത്തരം ഉണ്ടാകുമെന്നും നീതി എന്തായാലും ലഭിക്കുമെന്നും പ്രഭു ദേവ പറഞ്ഞു കൊച്ചി:നഷ്ടമാകുന്ന അവസരങ്ങളല്ല , നിലപാട് തന്നെയാണ് പ്രാധാനമെന്ന് പ്രശസ്ത നടി സണ്ണി ലിയോൺ. നോ പറയേണ്ടിടത്ത് നോ പറയാനും ഇറങ്ങിപ്പോകേണ്ടിടത്ത് അതിനും…

Continue reading
വിവാദങ്ങള്‍ കത്തി നിന്നപ്പോളും വിജയിക്കൊപ്പം ഡാന്‍സ് കളിക്കാന്‍ തൃഷ എത്തി;
  • September 9, 2024

വിജയ് നായകനായ ഗോട്ടിൽ തൃഷയുടെ സാന്നിധ്യം ആരാധകരെ ആവേശത്തിലാഴ്ത്തി. ചിത്രത്തിലെ ഡാൻസ് രംഗത്തിന് തൃഷയ്ക്ക് ഉയർന്ന പ്രതിഫലം ലഭിച്ചു  ചെന്നൈ: വിജയ് നായകനായി എത്തിയ ഗോട്ട് അതിന്‍റെ ബോക്സോഫീസ് വിജയം തുടരുകയാണ്.  ചിത്രത്തിന് സമിശ്ര പ്രതികരണം ലഭിച്ചെങ്കിലും തമിഴ്നാട്ടില്‍ അടക്കം വിജയ് ട്രെന്‍റില്‍…

Continue reading
കേരളത്തിലെ ബെവ്കോ മദ്യം ലക്ഷദ്വീപിലേക്കും; വില്‍പ്പനയ്ക്ക് അനുമതി 
  • September 9, 2024

ടൂറിസ്റ്റുകളെ ആകർഷിക്കുന്നതിന് വേണ്ടിയാണ് മദ്യ വിൽപ്പന നടത്താൻ ലക്ഷദ്വീപ് അഡ്മിനിസ്ട്രേഷൻ തീരുമാനിച്ചത്. തിരുവനന്തപുരം: ബെവ്കൊ മദ്യം ലക്ഷദ്വീപിലേക്കും എത്തുന്നു. മദ്യ നിരോധനം മാറ്റി ടൂറിസ്റ്റുകള്‍ക്കായി കേരളത്തിലെ ബെവ്ക്കോയിൽ നിന്നും മദ്യം വാങ്ങാൻ ദ്വീപ് ഭരണകൂടം തീരുമാനിക്കുക ആയിരുന്നു. മദ്യം വിൽക്കാനായി സംസ്ഥാന…

Continue reading

You Missed

‘ഇന്ധനത്തിനുള്ള കളക്ഷൻ പോലും കിട്ടുന്നില്ല; പ്രിയദർശിനി പദ്ധതിയുടെ ആദ്യ ദിനം തന്നെ കനത്ത നഷ്ടം’; പരാതിയുമായി സ്വകാര്യ ബസുടമകൾ
‘ബന്ധുവായ ആളെ സ്ഥാനാര്‍ഥിയാക്കുന്നത് പാര്‍ട്ടിയെ കടന്നാക്രമിക്കാന്‍ അവസരമാകുമെങ്കില്‍ ഒഴിവാക്കാമായിരുന്നു’; എം എ ബേബി
മമതാ ബാനര്‍ജിക്ക് കനത്ത തിരിച്ചടി; തൃണമൂല്‍ കോണ്‍ഗ്രസ് വിമതര്‍ കേന്ദ്ര മന്ത്രിസഭയിലേക്കെന്ന് സൂചന
ഏത് ക്യാരവൻ ആണേലും പരിശോധിക്കും, ഏതു ഡിജെ പാർട്ടിയിലും കയറിയും പരിശോധിക്കും; ഓപ്പറേഷൻ തൂഫാനിലൂടെ 10 കോടിയുടെ ലഹരി മരുന്ന് പിടിച്ചു; രമേശ് ചെന്നിത്തല
മുട്ടില്‍ മരം മുറി കേസ്; പിടിച്ചെടുത്ത മരങ്ങള്‍ ലേലം ചെയ്യാന്‍ അനുമതി; നാല് കോടി രൂപ മൂല്യം വരുന്ന മരങ്ങള്‍ ലേലം ചെയ്യാം
‘മൊബൈലുമായി വന്ന് സ്വകാര്യ ഇടങ്ങളിലേക്ക് അതിക്രമിച്ച് കയറുന്നു, ​പാപ്പരാസി രീതി തുടർന്നാൽ നിയമനടപടി സ്വീകരിക്കും’; ഫാത്തിമ തഹ്ലിയ എംഎൽഎ