ഹോപ്പിന്റെ വെടിക്കെട്ട്! യുഎസിനെ തകര്‍ത്ത് വിന്‍ഡീസ്
ബാര്‍ബഡോസ്: ടി20 ലോകകപ്പ് സെമി ഫൈനല്‍ പ്രതീക്ഷകള്‍ സജീവമാക്കി വെസ്റ്റ് ഇന്‍ഡീസ്. സൂപ്പര്‍ എട്ടിലെ രണ്ടാം മത്സരത്തില്‍ യുഎസിനെ ഒമ്പത് വിക്കറ്റിന് തോല്‍പ്പിച്ചതോടെയാണ് ആതിഥേയരുടെ പ്രതീക്ഷകള്‍ക്ക് ചിറക് മുളച്ചത്. ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിനെത്തിയ യുഎസ് 19.5 ഓവറില്‍ 128ന് എല്ലാവരും പുറത്തായിരുന്നു.…