ഒറ്റ ദിവസംകൊണ്ട് 70 കോടിയിലധികം ഇടപാടുകൾ, ചരിത്രനേട്ടം കൈവരിച്ച് UPI
ഡിജിറ്റൽ ഇടപാടുകളിൽ റെക്കോർഡ് നേട്ടങ്ങൾ കുറിച്ച് ഇന്ത്യയുടെ അഭിമാനമായി മാറുകയാണ് യൂണിഫൈഡ് പേയ്‌മെൻ്റ്സ് ഇൻ്റർഫേസ് (UPI). 2025 ഓഗസ്റ്റ് 2-ന് ഒറ്റ ദിവസംകൊണ്ട് 70 കോടിയിലധികം ഇടപാടുകൾ എന്ന ചരിത്രനേട്ടം UPI കൈവരിച്ചു. രാജ്യത്തിൻ്റെ സാമ്പത്തിക മേഖലയിൽ UPI സംവിധാനം ചെലുത്തുന്ന…










