മധുര ഐ.ടി.ഐ.യിൽ റാഗിംഗ് ക്രൂരത; മൂന്ന് വിദ്യാർഥികൾ കസ്റ്റഡിയിൽ
  • September 23, 2025

തമിഴ്നാട്ടിലെ മധുര തിരുമംഗലം ഐ.ടി.ഐയിൽ ഒന്നാം വർഷ വിദ്യാർഥിക്ക് നേരെ ക്രൂരമായ റാഗിംഗ് പീഡനം. മൂന്ന് സീനിയർ വിദ്യാർഥികളെ പൊലീസ് അറസ്റ്റ് ചെയ്തു. ഈ സംഭവത്തിൽ ഹോസ്റ്റൽ വാർഡനെ സസ്പെൻഡ് ചെയ്തിട്ടുണ്ട്. കഴിഞ്ഞ സെപ്റ്റംബർ 18-ന് നടന്ന സംഭവം മറ്റൊരു വിദ്യാർഥി…

Continue reading
തമിഴ്‌നാട്ടില്‍ എട്ടാം ക്ലാസുകാരിയെ പീഡിപ്പിച്ച് ഗര്‍ഭിണിയാക്കി; മൂന്ന് അധ്യാപകര്‍ അറസ്റ്റില്‍
  • February 5, 2025

തമിഴ്‌നാട്ടിലെ കൃഷ്ണഗിരിയില്‍ എട്ടാം ക്ലാസുകാരിയെ പീഡിപ്പിച്ച് ഗര്‍ഭിണിയാക്കിയ കേസില്‍ മൂന്ന് അധ്യാപകര്‍ അറസ്റ്റില്‍. കൃഷ്ണഗിരി ബാര്‍കൂര്‍ സര്‍ക്കാര്‍ ഹൈസ്‌കൂളിലാണ് സംഭവം. അധ്യാപകരെ സ്‌കൂളില്‍ നിന്ന് സസ്‌പെന്‍ഡ് ചെയ്തു. പെണ്‍കുട്ടി സ്‌കൂളിലേക്ക് വരാതിരുന്നതോടെയാണ് പീഡന വിവരം പുറത്തറിഞ്ഞത്. അറുമുഖം, ചിന്നസ്വാമി, പ്രകാശ് എന്നീ…

Continue reading
തിരുനെല്‍വേലിയില്‍ മാലിന്യം നീക്കല്‍ നാളെയും തുടരും; ഇനി മാലിന്യം നീക്കാനുള്ളത് രണ്ട് ഇടങ്ങളില്‍
  • December 23, 2024

തിരുനെല്‍വേലി മാലിന്യം നീക്കല്‍ ദൗത്യം നാളെയും തുടരും. രണ്ടിടങ്ങളില്‍ ഇനിയും മാലിന്യം നീക്കം ചെയ്യാനുണ്ട്. രാത്രിയായതിനാല്‍ ഇന്നത്തേക്ക് അവസാനിപ്പിച്ചു. നാല് ലോഡ് മാലിന്യം കൂടി നീക്കം ചെയ്യാന്‍ ഉണ്ടെന്നാണ് കണക്കുകൂട്ടല്‍. നാളെ രാവിലെ ദൗത്യം തുടരും. കൊണ്ടാനഗരം, പളവൂര്‍ എന്നിവിടങ്ങളിലാണ് ഇനി…

Continue reading
തനിച്ച് വീട്ടിലേക്ക് വരാന്‍ ആവശ്യപ്പെട്ടു; ജയിലറെ നടുറോഡില്‍ ചെരിപ്പൂരി തല്ലി പെണ്‍കുട്ടി
  • December 23, 2024

തമിഴ്‌നാട്ടില്‍ ജയിലറെ നടുറോഡില്‍ ചെരിപ്പൂരി തല്ലി പെണ്‍കുട്ടി. മധുര സെന്‍ട്രല്‍ ജയില്‍ അസി.ജയിലര്‍ ബാലഗുരുസ്വാമിക്കാണ് മര്‍ദനമേറ്റത്. ജയിലിലുള്ള പ്രതിയുടെ ചെറുമകള്‍ ആണ് പെണ്‍കുട്ടി. പെണ്‍കുട്ടിയോട് തനിച്ചു വീട്ടിലേക്ക് വരാന്‍ ഇയാള്‍ ആവശ്യപ്പെട്ടു. തുടര്‍ന്ന് പെണ്‍കുട്ടി ബന്ധുക്കളെയും കൂട്ടി എത്തി തല്ലി. കഴിഞ്ഞ…

Continue reading
‘മരണാനന്തര ചടങ്ങില്‍ നൃത്തവും പാട്ടും ആഘോഷവും വേണം’; വയോധികയുടെ ആഗ്രഹം സാധിച്ചുകൊടുത്ത് മക്കള്‍
  • December 23, 2024

നമ്മുടെ വീടുകളിലൊക്കെ ഒരു മരണം നടന്നാല്‍ എന്തായിരിക്കും അവസ്ഥ ബന്ധുക്കളും കൂട്ടുകാരും ഒക്കെ ചേര്‍ന്ന് കൂടിയിരുന്ന് കരഞ്ഞ് നമ്മളെ യാത്രയാക്കും അല്ലേ. എന്നാല്‍ തമിഴ് നാട് ഉസിലാംപെട്ടിയില്‍ തൊണ്ണൂറ്റിയാറാം വയസ്സില്‍ മരിച്ച നാഗമ്മാളെ കൊച്ചുമക്കള്‍ യാത്രയാക്കിയത് വ്യത്യസ്തമായ രീതിയിലാണ്. മക്കള്‍ ഉള്‍പ്പടെ…

Continue reading
ഓപ്പറേഷന്‍ തീയറ്ററില്‍ വച്ച് കുട്ടിയുടെ പൊക്കിള്‍ കൊടി മുറിച്ച തമിഴ് യൂട്യൂബര്‍ ഇര്‍ഫാനെതിരെ ആരോഗ്യവകുപ്പ്
  • October 21, 2024

ഓപ്പറേഷന്‍ തീയറ്ററില്‍ വച്ച് കുട്ടിയുടെ പൊക്കിള്‍ കൊടി മുറിച്ച പ്രമുഖ തമിഴ് യൂട്യൂബര്‍ ഇര്‍ഫാനെതിരെ പരാതിയുമായി ആരോഗ്യവകുപ്പ്. ആശുപത്രിക്കെതിരെയും കടുത്ത നടപടി സ്വീകരിക്കാനാണ് നീക്കം. ഭാര്യയുടെ പ്രസവദൃശ്യങ്ങള്‍ ചിത്രീകരിച്ച് ഇര്‍ഫാന്‍ യൂട്യൂബില്‍ പോസ്റ്റ് ചെയ്തിരുന്നു. ഇതില്‍ നിന്നാണ് ഇര്‍ഫാന്‍ പൊക്കിള്‍ കൊടി…

Continue reading

You Missed

വന്ദേഭാരതില്‍ ഗണഗീതം; കണ്ടത് തീവ്ര ഹിന്ദുത്വ രാഷ്ട്രീയത്തിന്റെ ഒളിച്ചു കടത്തല്‍; മുഖ്യമന്ത്രി
ഗുരുവായൂര്‍ ക്ഷേത്ര പരിസരത്ത് വീണ്ടും റീല്‍സ് ചിത്രീകരണം; ജസ്‌ന സലീമിനെതിരെ കേസെടുത്തു
‘കാന്ത’ ടീമിന് വമ്പൻ സ്വീകരണം; ലുലു മാൾ ഇളക്കി മറിച്ച് ദുൽഖർ സൽമാനും ടീമും
നേമം സര്‍വീസ് സഹകരണ ബാങ്കിലെ ഇഡി പരിശോധന; നിര്‍ണായക രേഖകള്‍ പിടിച്ചെടുത്തു
ഹൃദ്രോ​ഗം, പ്രമേഹം, അമിത വണ്ണം എന്നിവയുണ്ടെങ്കിൽ വിസ ഇല്ല; നിയന്ത്രണങ്ങളുമായി ട്രംപ് ഭരണകൂടം
തിരുവനന്തപുരം മെട്രോ റെയിൽ പദ്ധതി; ഡിപിആർ തയ്യാറാക്കാൻ KMRL