മുംബൈ മിറ്റിയോഴ്സിന്റെ ആധിപത്യം; വമ്പൻ പോരിൽ ജയം, ഒന്നാം സ്ഥാനം ഉറപ്പിച്ചു
ആര്.ആര് കാബെല് പ്രൈം വോളിബോള്‍ ലീഗിലെ കരുത്തരുടെ പോരില്‍ മുംബൈ മിറ്റിയോഴ്സിന് ജയം. ഗച്ചിബൗളി ഇന്‍ഡോര്‍ സ്റ്റേഡിയത്തില്‍ നടന്ന നിര്‍ണായക മത്സരത്തില്‍ ബെംഗളൂരു ടോര്‍പ്പിഡോസിനെ 3-1ന് തോല്‍പ്പിച്ച് മുംബൈ ഒന്നാം സ്ഥാനവും ഉറപ്പിച്ചു. സ്കോര്‍: 15-13, 15-13, 20-18, 15-10. ശുഭം…








