കോണ്‍ഗ്രസ് മരിച്ചു, ഈ പാര്‍ട്ടി ഇപ്പോള്‍ ഇന്ത്യയില്‍ എവിടെയുമില്ലെന്ന് ഖര്‍ഗെ പറഞ്ഞോ? പ്രചരിക്കുന്ന വിഡിയോയുടെ വാസ്തവം ഇതാണ്
ഒരു ലോക്‌സഭാ തെരഞ്ഞെടുപ്പ് റാലിയ്ക്കിടെ കോണ്‍ഗ്രസ് മരിച്ചെന്ന് എഐസിസി പ്രസിഡന്റ് മല്ലികാര്‍ജുന്‍ ഖര്‍ഗെ പറഞ്ഞെന്ന തരത്തില്‍ ഒരു വിഡിയോ സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുന്നുണ്ട്. കോണ്‍ഗ്രസ് തീര്‍ന്നെന്നും ഈ പാര്‍ട്ടിയെ ഇനി എങ്ങും കാണാന്‍ സാധിക്കില്ലെന്നും കോണ്‍ഗ്രസ് മരിച്ചുകഴിഞ്ഞെന്നും ഖര്‍ഗെ പറഞ്ഞെന്ന തരത്തിലാണ് വിഡിയോ…