ലോകത്തിലെ ഏറ്റവും കനം കുറഞ്ഞ വാച്ച്, ആകെ ഉൽപ്പാദനം 20 ; അറിയാം ഈ ആഡംബര ബ്രാൻഡ്
  • December 19, 2024

ഈ അടുത്ത് ഒരു പരിപാടിയിൽ പങ്കെടുക്കവെ മെറ്റ സിഇഒ മാര്‍ക്ക് സക്കര്‍ബെര്‍ഗ് കൈയ്യിൽ ധരിച്ച ഒരു വാച്ച് ഇൻസ്റ്റാഗ്രാം അടക്കമുള്ള സാമൂഹ്യ മാധ്യമങ്ങളിൽ ഏറെ ചർച്ചയായ ഒന്നായിരുന്നു. പിന്നീട് വാച്ചിനായുള്ള സെർച്ചിങ്ങായി കൂടുതലും. വാച്ചിന്റെ വില അന്വേഷിച്ചുപോയവരും ഞെട്ടിപ്പോയി. മണികൺട്രോൾ റിപ്പോർട്ട്…

Continue reading