യൂറോ ആവേശത്തിനിടെ അറിഞ്ഞോ; കോപ്പ അമേരിക്കയില്‍ 17കാരന്‍റെ റെക്കോര്‍ഡ്
കോപ്പ അമേരിക്ക ഫുട്ബോള്‍ ടൂര്‍ണമെന്‍റ് 2024ല്‍ റെക്കോര്‍ഡിട്ട് ഇക്വഡോറിന്‍റെ 17 വയസുകാരന്‍ കേണ്ട്രി പയസ്. ജമൈക്കക്ക് എതിരായ മത്സരത്തില്‍ ഗോള്‍ നേടിയതോടെ കോപ്പ അമേരിക്ക 2024ല്‍ ഗോള്‍ നേടുന്ന പ്രായം കുറഞ്ഞ താരമെന്ന നേട്ടം പയസ് സ്വന്തമാക്കി. കോപ്പ അമേരിക്ക ചരിത്രത്തിലെ…