‘അമ്മ’ ട്രേഡ് യൂണിയന്‍ ഉണ്ടാക്കുമെന്നത് ഒരിക്കലും നടക്കാത്ത കാര്യം
താരസംഘടന അമ്മ സംഘടന ട്രേഡ് യൂണിയന്‍ ഉണ്ടാക്കുമെന്നത് ഒരിക്കലും നടക്കാത്ത കാര്യമെന്ന് നടന്‍ ജോയ് മാത്യു. അമ്മ ചലച്ചിത്ര താരങ്ങളുടെ ക്ഷേമത്തിനായി പ്രവര്‍ത്തിക്കുന്ന സംഘടനയാണെന്നും തുല്യവേതനം ഉള്‍പ്പെടെയുള്ള കാര്യങ്ങള്‍ ഒരിക്കലും നടപ്പിലാക്കാന്‍ സാധിക്കാത്തതിനാല്‍ തന്നെ അമ്മയില്‍ ട്രേഡ് യൂണിയന്‍ എന്നത് ഒരിക്കലും…