ഫുട്ബോളിലെ മൂന്നാം കണ്ണ്, വീഡിയോ അസിസ്റ്റന്റ് റഫറിയെ കാത്ത് ഇന്ത്യ
  • January 9, 2025

2023 മാര്‍ച്ച് 3, ബെംഗളൂരു ശ്രീ കണ്ഠിരവ സ്റ്റേഡിയത്തില്‍ ബെംഗളൂരു എഫ്‌സി – കേരള ബ്ലാസ്റ്റേഴ്സ് എഫ്‌സി നോക്ക് ഔട്ട് പോരാട്ടം. കളിയുടെ തൊണ്ണൂറ്റഞ്ചാം മിനിറ്റില്‍ ബ്ലാസ്റ്റേഴ്സ് താരം വിബിന്‍ മോഹനന്‍ സുനില്‍ ഛെത്രിയെ ബോക്‌സിന് പുറത്തു വച്ച് വീഴ്ത്തിയതിന് ബെംഗളൂരുവിന്…

Continue reading