ക്യാപ്റ്റൻ കൂൾ@44; എംഎസ് ധോണിക്ക് ഇന്ന് പിറന്നാൾ.
ഇന്ത്യൻ ക്രിക്കറ്റ് ടീമിന്റെ ഇതിഹാസനായകൻ മഹേന്ദ്ര സിംഗ് ധോണിക്ക് ഇന്ന് നാൽപ്പത്തിനാലാം പിറന്നാൾ.മഹേന്ദ്രജാലത്തിലൂടെ ആരാധകരെ ത്രസിപ്പിച്ച ‘തല’ ധോണിക്ക്, ക്യാപ്റ്റൻ കൂളിന്,പിറന്നാൾ ആശംസകൾ നേരുകയാണ് ക്രിക്കറ്റ് ലോകം. ഐസിസി ടൂർണമെന്റുകളിൽ കിരീടമില്ലാതെ അലഞ്ഞുനടന്ന ഇന്ത്യൻ ക്രിക്കറ്റിന് ശാപമോക്ഷമേകിയ നായകനാണ് ധോണി. 2007ൽ…