ബന്ധുക്കളുമായി തീയറ്ററിൽ എത്തി, സിനിമ കണ്ടപ്പോൾ തന്റെ ഭാഗം കട്ട് ചെയ്തു’; കണ്ണുകളിടറിയ സുലേഖയെ ആശ്വസിപ്പിച്ച് ആസിഫ് അലി, അടുത്ത ചിത്രത്തിൽ അവസരവും
രേഖാചിത്രത്തിൽ ആസിഫ് അലിക്കൊപ്പം അഭിനയിച്ച താരമാണ് സുലേഖ. നാടക നടി കൂടിയായ സുലേഖയ്ക്ക് രേഖ ചിത്രത്തിൽ രണ്ട് ഷോട്ടുകളെ ഉണ്ടായിരുന്നുള്ളുവെങ്കിലും താൻ അഭിനയിച്ച സിനിമ കാണാനായി സുഹൃത്തുക്കളും ബന്ധുക്കളുമായി തിയറ്ററിൽ എത്തി. എന്നാൽ സിനിമയിൽ തന്റെ ഭാഗം കട്ടായത് അറിഞ്ഞിരുന്നില്ല. ഇത്…