ഓണം കൂട്ടായ്മയ്ക്ക് പത്തരമാറ്റേകാൻ കേരളത്തിന്റെ വാനമ്പാടിയെത്തും
വിപുലമായ പ്രദര്‍ശന വിപണന മേളയാണ് ആഘോഷത്തിന്റെ ഭാഗമായി സംഘടിപ്പിക്കുന്നത്. ഇന്ന് കെഎസ് ചിത്രയും ആൽമരം ബാൻഡും പങ്കെടുക്കുന്ന പരിപാടികളാണ് പ്രധാനം. മിനി സ്റ്റേജിൽ വിൽപാട്ടും നാടകവുമുണ്ടാകും തിരുവനന്തപുരം: തലസ്ഥാനത്തെ ഓണം കൂട്ടായ്മയ്ക്ക് പത്തരമാറ്റേകാൻ ഇന്ന് കേരളത്തിന്റെ വാനമ്പാടിയെത്തും. ഗായിക കെ.എസ്.ചിത്ര പങ്കെടുക്കുന്ന സംഗീത നിശയാണ്…

















