യുഎസിൽ വിൽക്കുന്ന എല്ലാ ഐഫോണുകളുടെയും നിർമാണം ഇന്ത്യയിലേക്ക്; നീക്കവുമായി ആപ്പിള്‍
യുഎസിൽ വിൽക്കുന്ന എല്ലാ ഐഫോണുകളുടെയും നിർമാണം ഇന്ത്യയിലേക്ക് മാറ്റാൻ നീക്കവുമായി ആപ്പിള്‍. ചൈനയെ ഉത്പാദനത്തിനായി അമിതമായി ആശ്രയിക്കുന്നത് ഒഴിവാക്കുന്നതിന് വേണ്ടിയാണ് നടപടി. അടുത്ത വർഷം ആദ്യം തന്നെ യുഎസിൽ വിൽക്കുന്ന എല്ലാ ഐഫോണുകളുടെയും അസംബ്ലി ഇന്ത്യയിലേക്ക് മാറ്റുമെന്ന് ഫിനാൻഷ്യൽ ടൈംസ് വെള്ളിയാഴ്ച…

















