കടുവാക്കുന്നേല്‍ കുറുവച്ചനായി സുരേഷ് ഗോപി; കേന്ദ്രമന്ത്രിയായ ശേഷം വീണ്ടും അഭിനയിക്കാൻ എത്തി
കേന്ദ്രമന്ത്രിയായ ശേഷം വീണ്ടും അഭിനയിക്കാൻ എത്തി സുരേഷ് ഗോപി. ഒറ്റക്കൊമ്പൻ സിനിമയിൽ അഭിനയിക്കാൻ എത്തി സുരേഷ് ഗോപി. ചിത്രത്തിന്റെ ഷൂട്ടിംഗ് തിരുവനന്തപുരം സെൻട്രൽ ജയിലിൽ പുരോഗമിക്കുന്നു. കേന്ദ്ര നേതൃത്വത്തിന്റെ അനുമതിയോടെയാണ് സുരേഷ് ഗോപി ഷൂട്ടിങ്ങിനായി എത്തിയത്. തിരുവനന്തപുരം പൂജപ്പുര സെൻട്രൽ ജയിലിന്…