അമ്പലമോ ദര്‍ഗയോ എന്നതല്ല, പൊതുസുരക്ഷയാണ് പ്രധാനമെന്ന് സുപ്രീം കോടതി: ബുള്‍ഡോസര്‍ നടപടിയുടെ വിലക്ക് നീട്ടി
അമ്പലമോ ദര്‍ഗയോ എന്നതല്ല പൊതുസുരക്ഷയാണ് പ്രധാമെന്നും അതിനാല്‍ തന്നെ റോഡുകളിലെയും റെയില്‍വേ ട്രാക്കുകളിലെയും കയ്യേറ്റങ്ങള്‍ ഒഴിപ്പിക്കേണ്ടതുണ്ടെന്നും സുപ്രീംകോടതി. കുറ്റകൃത്യങ്ങളില്‍ പ്രതികള്‍ അകപ്പെടുന്നവരുടെ വീടുകള്‍ക്ക് നേരെ ബുള്‍ഡോസര്‍ നടപടി സ്വീകരിക്കുന്നതുമായി ബന്ധപ്പെട്ട കേസില്‍ വാദം കേള്‍ക്കുകയായിരുന്നു സുപ്രീം കോടതി. മുന്‍കൂര്‍ അനുമതിയില്ലാതെ ഇത്തരത്തില്‍…