ധോണിക്ക് പകരം ഋഷഭ് പന്ത്; ഡൽഹി വിട്ട് താരം ചെന്നൈയിലേക്ക്?
അടുത്ത ഐപിഎൽ സീസണിന് മുമ്പ് ഋഷഭ് പന്ത് ഡൽഹി ക്യാപ്പിറ്റൽസ് വിട്ടേക്കുമെന്ന് റിപ്പോർട്ട്. ചെന്നൈ സൂപ്പർ കിങ്‌സിലേക്ക് താരം ചേക്കേറിയേക്കുമെന്നാണ് റിപ്പോർട്ടുകൾ. ചെന്നൈ സൂപ്പർ കിംഗ്സിനൊപ്പം അടുത്ത സീസണിൽ മഹേന്ദ്ര സിംഗ് ധോണി ഉണ്ടാകുമോയെന്ന് ഇപ്പോഴും വ്യക്തമല്ല. ഐപിഎൽ കരിയർ അവസാനിപ്പിക്കുമെന്ന…