യൂസർ എക്സ്പീരിയൻസിൽ ഒരു ചുവട് മുന്നിൽ OPPO A3 Pro
ശക്തിയേറിയ ബോഡി, അപ്ഗ്രേഡ് ചെയ്ത ബാറ്ററി, പുത്തൻ യൂസർ എക്സ്പീരിയൻസ്: OPPO A3 Pro ആരും ഇഷ്ടപ്പെട്ടുപോകും കടുത്ത മത്സരം നടക്കുന്ന ഇന്ത്യയുടെ സ്മാർട്ട്ഫോൺ വിപണിയിൽ ആരും വിചാരിക്കാത്ത മാറ്റങ്ങൾ കൊണ്ടുവരുന്നതിൽ OPPO മുൻപന്തിയിലുണ്ട്. ഓപ്പോയുടെ ഏറ്റവും പുതിയ സ്മാർട്ട്ഫോൺ, OPPO A3…