മൊസാദ് ആസ്ഥാനം ആക്രമിച്ചെന്ന് ഇറാൻ; ബെയ്റൂട്ടിൽ ആഘോഷം
മിസൈൽ ആക്രമണത്തിൽ മൊസാദിന്റെ ആസ്ഥാനം ആക്രമിച്ചെന്ന് ഇറാൻ. ഇറാൻ റവല്യൂഷണറി ഗാർഡ്‌സ് ആണ് ഇക്കാര്യം അറിയിച്ചിരിക്കുന്നത്. എന്നാൽ ഇസ്രയേൽ ഇത് സ്ഥിരീകരിച്ചിട്ടുണ്ട്. സെൻട്രൽ ഇസ്രയേിൽ നാശനഷ്ടം ഉണ്ടായിട്ടില്ല. എന്നാൽ ആൾ നാശം ഉണ്ടായിട്ടില്ലെന്നാണ് ഇസ്രയേൽ അറിയിച്ചിരിക്കുന്നത്. ഇസ്രായേലിന്‍റെ നെവാട്ടിം വ്യോമതാവളം ആക്രമിച്ചെന്നും…