മലപ്പുറം ജില്ലയിലെ ഫാര്‍മസികളിലും മെഡിക്കൽ ഷോപ്പുകളിലും സിസിടിവി കാമറ സ്ഥാപിക്കണം
കുട്ടികള്‍ ലഹരിക്കായി മരുന്നുകള്‍ ദുരുപയോഗം ചെയ്യുന്നത് തടയാന്‍, ഷെഡ്യൂള്‍ എച്ച്, എച്ച്1, എക്സ് വിഭാഗത്തില്‍പ്പെട്ട മരുന്നുകള്‍ വില്‍ക്കുന്ന മലപ്പുറം ജില്ലയിലെ എല്ലാ ഫാര്‍മസികളിലും മെഡിക്കല്‍ ഷോപ്പുകളിലും സി.സി.ടി.വി ക്യാമറകള്‍ സ്ഥാപിക്കാന്‍ ജില്ലാ കളക്ടര്‍ വി.ആര്. വിനോദ് ഉത്തരവിട്ടു. സി.ആര്.പി.സി സെക്ഷന്‍ 133…