സാംസൺ ബ്രദേഴ്സും ടീമും ആദ്യപോരാട്ടത്തിന്; പോരാട്ടം ട്രിവാൻഡ്രം റോയൽസിനെതിരെ
മിനി ഐപിഎൽ എന്ന് വിശേഷിപ്പിക്കാവുന്ന കേരള ക്രിക്കറ്റ് ലീഗിന് ആവേശത്തുടക്കം. ആദ്യ ദിനത്തിൽ ഏവരും ഉറ്റുനോക്കുന്ന സാംസൺ ബ്രദേഴ്സിന്റെ കൊച്ചി ബ്ലൂടൈഗേഴ്‌സ് ഇന്ന് തങ്ങളുടെ ആദ്യ മത്സരത്തിന് കളത്തിലിറങ്ങും. വൈകിട്ട് 7:45 ന് തിരുവനന്തപുരം ഗ്രീൻഫീൽഡ് സ്റ്റേഡിയത്തിൽ നടക്കുന്ന മത്സരത്തിൽ ട്രിവാൻഡ്രം…










