കുട്ടികള്‍ക്ക് മുന്നില്‍ അവര്‍ രക്ഷകരായി വരും, വള്‍നറബിളായ സ്ത്രീകളെ ലക്ഷ്യം വയ്ക്കും; സിനിമയിലെ ചൂഷണങ്ങളെക്കുറിച്ച് തുറന്നുപറഞ്ഞ് സാന്ദ്ര തോമസ്
വളരെപ്പെട്ടെന്ന് പരാതിയുമായി വരാന്‍ സാധ്യതയില്ലാത്തവരെന്ന് തോന്നുന്ന സ്ത്രീകള്‍ക്കും പെണ്‍കുട്ടികള്‍ക്കും സിനിമാ മേഖലയില്‍ ഒട്ടേറെ ചൂഷണം നേരിടേണ്ടി വരാറുണ്ടെന്ന് നിര്‍മാതാവും അഭിനേത്രിയുമായ സാന്ദ്രാ തോമസ്. കുട്ടികള്‍, വിവാഹബന്ധം വേര്‍പെടുത്തി നില്‍ക്കുന്ന സ്ത്രീകള്‍ തുടങ്ങിയവരാണ് ചൂഷണങ്ങള്‍ അധികവും നേരിടാറുള്ളതെന്നും സാന്ദ്ര പറഞ്ഞു. ട്വന്റിഫോറിന്റെ ജനകീയ…