സൈനിക ഉദ്യോഗസ്ഥര്‍ക്കൊപ്പം സഞ്ചരിച്ച യുവതിയെ അജ്ഞാതര്‍ കൂട്ടബലാത്സംഗം ചെയ്തു, കൊള്ളയടിച്ചു
മധ്യപ്രദേശിലെ ഇന്‍ഡോറില്‍ സൈനിക ഉദ്യോഗസ്ഥരെയും വനിതാ സുഹൃത്തുക്കളെയും ക്രൂരമായി ആക്രമിച്ചു. ഉദ്യോഗസ്ഥരെ കൊള്ളയടിക്കുകയും ഒപ്പം സഞ്ചരിച്ച യുവതിയെ കൂട്ട ബലാത്സംഗം ചെയ്യുകയും ചെയ്തു. മ്ഹൗ സൈനിക കോളജില്‍ പരിശീലനം നടത്തുന്ന ഉദ്യോഗസ്ഥര്‍ ചൊവ്വാഴ്ച ഉച്ചയ്ക്കു ശേഷം ഛോട്ടി ജാമിനു സമീപത്തെ ഫയറിങ്…