‘കങ്കുവയ്ക്ക് മുന്‍പ് ഒപ്പിട്ട കരാര്‍’; സംവിധാനം ചെയ്യാന്‍ പോകുന്ന ആദ്യ സിനിമയെക്കുറിച്ച് ബാല
ഒക്ടോബര്‍ 10 നാണ് കങ്കുവയുടെ റിലീസ് നടന്‍ എന്ന നിലയില്‍ മാത്രമല്ല, വ്യക്തി എന്ന നിലയിലും മലയാളികളുടെ പ്രിയം നേടിയ കലാകാരനാണ് ബാല. സിനിമയ്ക്ക് പുറമെ സാമൂഹിക പ്രവര്‍ത്തനങ്ങളിലും വ്യാപൃതനായ താരം. നടന്‍ എന്നതിനപ്പുറം സംവിധായകനായുള്ള അരങ്ങേറ്റത്തിനുള്ള തയ്യാറെടുപ്പുകളിലാണ് ബാല. സംവിധാനം…

















