അലൻ വാക്കറുടെ സംഗീത പരിപാടിക്കിടെ 35 മൊബൈല്‍ ഫോണുകള്‍ മോഷണം പോയി
കഴിഞ്ഞ ദിവസം ബോള്‍ഗാട്ടി പാലസില്‍ നടന്ന ഡിജെ അലൻ വാക്കറുടെ സംഗീത പരിപാടിക്കിടെ 35 മൊബൈല്‍ ഫോണുകള്‍ മോഷണം പോയതായി പരാതി.21 ഐ ഫോണുകള്‍ ഉള്‍പ്പെടെ 35 സ്മാർട്ട് ഫോണുകള്‍ നഷ്ടമായെന്നാണ് മുളവുകാട് പൊലീസിന് പരാതി ലഭിച്ചത്. കേസ് അന്വേഷിക്കാൻ പ്രത്യേക…