‘തോല്‍ക്കാനുള്ള കാരണം ഹര്‍ദികിനോട് വിശദീകരിച്ച്’ ക്രുണാല്‍ പാണ്ഡ്യ; സഹോദരങ്ങളുടെ മൈതാനത്തെ ചാറ്റിന്റെ അനിമേറ്റഡ് വീഡിയോ വൈറല്‍
  • April 8, 2025

‘തോല്‍വിയിലേക്ക് എത്തിച്ച പിഴവുകള്‍ സഹോദരന്‍ ഹര്‍ദിക് പാണ്ഡ്യയോട് ബോധ്യപ്പെടുത്തുകയും ആശ്വാസിപ്പിക്കുകയുമാണ് ക്രുണാല്‍ പാണ്ഡ്യ’. എല്ലാം അംഗീകരിക്കുന്നുവെന്ന മട്ടില്‍ തലയാട്ടി മൈതാനത്ത് റിലാകസ് ചെയ്യുകയാണ് ഹര്‍ദിക്. മുംബൈയിലെ വാങ്കഡെ സ്റ്റേഡിയത്തില്‍ ഇന്നലെ നടന്ന ഐപിഎല്‍ മത്സര തോല്‍വിക്ക് പിന്നാലെ സോഷ്യല്‍ മീഡിയകളില്‍ നിറഞ്ഞ്…

Continue reading
ആവേശ്ഖാന്റെ കുടുംബത്തിനൊപ്പം ഋഷഭ് പന്ത്; ഹൃദ്യമായ സമാഗമ വീഡിയോ പങ്കിട്ട് എല്‍എസ്ജി സോഷ്യല്‍ മീഡിയ ടീം
  • April 8, 2025

മൈതാനത്തിന് പുറത്തേക്കും വ്യാപിച്ച രണ്ട് താരങ്ങളുടെ ബന്ധത്തിന്റെ വീഡിയോ പങ്കുവെച്ചിരിക്കുകയാണ് ലഖ്‌നൗ സൂപ്പര്‍ ജയന്റ്‌സ് (എല്‍എസ്ജി) സോഷ്യല്‍ മീഡിയ ടീം. ഇക്കഴിഞ്ഞ ഏപ്രില്‍ നാലിന് മുംബൈ ഇന്ത്യന്‍സിനെതിരായ ഐപിഎല്‍-2025 മത്സരത്തിന് ശേഷം ലഖ്നൗ സൂപ്പര്‍ ജയന്റ്സ് ക്യാപ്റ്റന്‍ ഋഷഭ് പന്ത് തന്റെ…

Continue reading
അണ്ടര്‍-19 ലോക കപ്പ് ക്രിക്കറ്റിന് ആദ്യമായി യോഗ്യത നേടി ടാന്‍സാനിയ; വിശ്വാസിക്കാന്‍ ആകുന്നില്ലെന്ന് താരങ്ങള്‍
  • April 8, 2025

ചരിത്രം രചിച്ച് ആദ്യമായി ടാന്‍സാനിയ അണ്ടര്‍-19 ലോക കപ്പിന് യോഗ്യത നേടി. 2026-ല്‍ സിംബാബ്വെയിലാണ് 16-ാമത് അണ്ടര്‍-19 ലോകകപ്പിന് അരങ്ങൊരുങ്ങുന്നത്. സിംബാബ്വെയാണ് ലോക കപ്പിന് ആതിഥേയത്വം വഹിക്കാന്‍ പോകുന്നത്. കഴിഞ്ഞ ദിവസം ലാഗോസിലെ യുണിലാഗ് ക്രിക്കറ്റ് ഓവലില്‍ നടന്ന ഐസിസി പുരുഷ…

Continue reading
മികച്ച തുടക്കം നൽകി സഞ്ജു, ജയ്സ്വാളും പരാഗും തിളങ്ങി; പഞ്ചാബ് കിങ്സിന് 206 റൺസ് വിജയലക്ഷ്യം
  • April 8, 2025

ഐപിഎല്ലിൽ രാജസ്ഥാനെതിരെ പഞ്ചാബ് കിങ്സിന് 206 റൺസ് വിജയലക്ഷ്യം. രാജസ്ഥാൻ നാലു വിക്കറ്റ് നഷ്ടത്തിൽ 205 റൺസ് എടുത്തു. 67 റൺസ് എടുത്ത യശസ്വി ജെയ്സ്വാൾ ആണ് ടോപ് സ്കോറർ. റിയാൻ പരാഗ് പുറത്താകാതെ 43 റൺസ് എടുത്തു. 38 റൺസ്…

Continue reading
180ന് മുകളിലുള്ള വിജയലക്ഷ്യം നേടാനാകുന്നില്ല; ഇന്നും ചെന്നൈയ്ക്ക് തോൽവി
  • April 8, 2025

ഐപിഎല്ലിൽ ഡൽഹി ക്യാപിറ്റൽസിന് ജയം. ചെന്നൈ സൂപ്പർ കിങ്സിനെതിരെ 25 റൺസിന്റെ ജയമാണ് ഡൽഹി നേടിയത്. ഡൽഹിയുടെ 183 റൺസ് ടോട്ടൽ പിന്തുടർന്ന ചെന്നൈ 163 റൺസാണ് എടുത്തത്. 2019ന് ശേഷം 180ന് മുകളിലുള്ള സ്കോര്‍ പിന്തുടര്‍ന്ന് ജയിക്കാൻ ചെന്നൈയ്ക്ക് സാധിച്ചിട്ടില്ല.…

Continue reading
ഐപിഎല്ലിൽ കെ.എല്‍.രാഹുൽ വെടിക്കെട്ട്; ചെന്നൈക്ക് വിജയലക്ഷ്യം 184 റൺസ്
  • April 5, 2025

ഐപിഎല്ലിൽ ഡൽഹി ക്യാപിറ്റൽസിനെതിരെ ചെന്നൈ സൂപ്പര്‍ കിംഗ്സിന് 184 റൺസ് വിജയലക്ഷ്യം.51 പന്തിൽ 77 റൺസ് നേടിയ കെ.എൽ രാഹുലാണ് ഡൽഹിയുടെ ടോപ് സ്കോറര്‍. അഭിഷേക് പോരല്‍ 20 പന്തില്‍നിന്ന് 33 റൺസും ട്രിസ്റ്റന്‍ സ്റ്റബ്‌സ് 12 പന്തില്‍നിന്ന് 24 റണ്‍സും…

Continue reading
”മാഞ്ചസ്റ്റര്‍ സിറ്റി കളിക്കാരനെന്ന നിലയില്‍ എന്റെ അവസാനമാസങ്ങളാണ്”; ക്ലബ് വിടാനൊരുങ്ങി കെവിന്‍ ഡി ബ്രൂയ്ന്‍, പുതിയ തട്ടകത്തെ ചൊല്ലി ആകാംഷ
  • April 5, 2025

ഈ സീസണിന്റെ അവസാനത്തോടെ മാഞ്ചസ്റ്റര്‍ സിറ്റി വിടുമെന്ന് കെവിന്‍ ഡി ബ്രൂയ്ന്‍. ഇതോടെ ക്ലബ്ബുമായുള്ള തന്റെ പത്ത് വര്‍ഷത്തെ സേവനത്തിന് വിരാമമായി. മാഞ്ചസ്റ്റര്‍ സിറ്റിയിലെ തന്റെ സമയത്തുണ്ടായ ഓര്‍മ്മകള്‍ക്കും അനുഭവങ്ങള്‍ക്കും നന്ദി പറഞ്ഞുകൊണ്ട് ക്ലബ്ബിന്റെ ആരാധകര്‍ക്ക് വൈകാരികമായ കുറിപ്പ് എഴുതിക്കൊണ്ടാണ് ബെല്‍ജിയന്‍…

Continue reading
ഗോള്‍ഫ് കളിക്കിടെ പുല്‍മൈതാനത്ത് ഭീമന്‍ മുതല; കളിക്കാര്‍ നോക്കി നില്‍ക്കെ കൂസലില്ലാതെ നടക്കുന്ന വീഡിയോ വൈറല്‍
  • April 4, 2025

മൈതാനത്തേക്ക് നടന്നുകയറി ഗോള്‍ഫ് കളി തടസപ്പെടുത്തിയ മുതലിനെ കണ്ട് കളിക്കാരും കാണാനെത്തിയവരും അന്തംവിട്ടുനില്‍ക്കുകയാണ്. തിങ്കളാഴ്ച അമേരിക്കയിലെ സൗത്ത് കരോലിനയില്‍ നടന്ന ഒരു ഗോള്‍ഫ് ടൂര്‍ണമെന്റിനിടെയായിരുന്നു ഉദ്വോഗജനകമായ സംഭവം. സമീപത്തെ തോട്ടില്‍ നിന്ന് പുല്‍ത്തകിടിയിലേക്ക് കയറിയ മുതല നിസ്സംഗതയോടെ മൈതാനത്തിന് കുറകെ നടക്കുകയാണ്.…

Continue reading
കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിന് മുന്നില്‍ പൊരുതാതെ കീഴടങ്ങി ഹൈദരാബാദ്; 80 റണ്‍സിന്റെ പരാജയം
  • April 4, 2025

ഐപിഎല്ലില്‍ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിന് കൂറ്റന്‍ ജയം. ഹൈദരാബാദിനെ 80 റണ്‍സിന് തകര്‍ത്തു. 201 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന ഹൈദരാബാദ് 120ന് ഓള്‍ഔട്ടായി. മൂന്ന് വീതം വിക്കറ്റെടുത്ത വരുണ്‍ ചക്രവര്‍ത്തിയും വൈഭവ് അറോറയുമാണ് ഹൈദരാബാദിനെ എറിഞ്ഞിട്ടത്. ആദ്യം ബാറ്റ് ചെയ്ത കൊല്‍ക്കത്ത…

Continue reading
ഐപിഎല്ലില്‍ ഏറ്റവും ദൂരം താണ്ടിയ സിക്‌സര്‍ പറത്തി ഫില്‍ സാള്‍ട്ട്; പകരം വീട്ടി സിറാജ്
  • April 3, 2025

ബംഗളുരുവിലെ ചിന്നസ്വാമി സ്റ്റേഡിയത്തില്‍ ഇന്നലെ റോയല്‍ ചലഞ്ചേഴ്‌സ് ബംഗളുരുവും ഗുജറാത്ത് ടൈറ്റന്‍സും തമ്മിലുള്ള മത്സരത്തിനിടെ അത്ഭുത സിക്‌സര്‍ പറത്തി ബംഗളുരുവിന്റെ ഫില്‍ സാള്‍ട്ട്. ഗുജറാത്തിന്റെ ഓപ്പണിങ് ബൗളര്‍ ആയിരുന്ന മുഹമ്മദ് സിറാജ് എറിഞ്ഞ പന്തിനെ 105 മീറ്റര്‍ അകലേക്കാണ് ഫില്‍ സാള്‍ട്ട്…

Continue reading

You Missed

‘ധനരാജ് രക്തസാക്ഷി ഫണ്ട് മുൻ ഏരിയ സെക്രട്ടറിയുടെ അക്കൗണ്ടിലേക്ക് മാറ്റി’; തെളിവ് പുറത്തുവിട്ട് വി കുഞ്ഞികൃഷ്ണൻ
‘ഔദ്യോഗിക പദവിയിൽ നിന്ന് ഉടൻ നീക്കണം, പെരുമാറ്റച്ചട്ടം ലംഘിച്ചു’; പി സരിനെതിരെ കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷന് പരാതി
‘ഭരണം കിട്ടിയില്ലെങ്കിലും അമ്പലപ്പുഴ ജയിക്കണമെന്നത് പ്രവർത്തകരുടെ വികാരം’; എച്ച് സലാം
‘UDF ക്ഷേമപെൻഷൻ 3000 രൂപയായി ഉയർത്തും, കേരളത്തിൽ ഒരു വനിത മുഖ്യമന്ത്രി ഉണ്ടാകണം എന്ന് ആഗ്രഹിക്കുന്നു’; രാഹുൽ ഗാന്ധി
‘കനത്ത ചൂടിന് ആശ്വാസം, കേരളത്തിൽ വേനൽ മഴ ശക്തമാകുന്നു’; വരുന്ന നാല് ദിവസം വ്യാപക മഴ ലഭിക്കും
‘വയനാട് ദുരന്തനിധി, ഒരു ആപ്പ് വെച്ച് പണം സ്വരൂപിച്ചു; ആ അക്കൗണ്ടിൽ നിന്ന് ഒരു രൂപ മാറിയിട്ടില്ല, പൂർണ ഉത്തരവാദിത്വം എനിക്കും KPCC പ്രസിഡന്റിനും’; വി ഡി സതീശൻ