തൃശൂര്‍ കൊടകരയില്‍ പഴയകെട്ടിടം തകര്‍ന്നുണ്ടായ അപകടം: മൂന്ന് പേര്‍ മരിച്ചു
തൃശൂര്‍ കൊടകരയില്‍ കാലപ്പഴക്കം ചെന്ന കെട്ടിടം തകര്‍ന്നുണ്ടായ അപകടത്തില്‍ മരണം മൂന്നായി. കെട്ടിടത്തിനുള്ളില്‍ കുടുങ്ങിയ രാഹുല്‍, അലീം, റൂബല്‍ എന്നീ മൂന്ന് പേരും മരിച്ചു. പശ്ചിമബംഗാള്‍ സ്വദേശികളാണ്. മൂന്ന് പേരെയും പുറത്തെടുത്തെങ്കിലും രക്ഷിക്കാനായില്ല. ശക്തമായ മഴയിലാണ് കെട്ടിടം തകര്‍ന്നു വീണ്ടത്. അതിഥി…