കോച്ച് എന്റ്‌റിക്വയുമായി തര്‍ക്കം; പിഎസ്ജി-ആഴ്‌സനല്‍ മാച്ചില്‍ നിന്ന് ഡെംബെലെ പുറത്ത്
  • October 2, 2024

പാരീസ് സെന്റ് ജര്‍മ്മന്‍ മിന്നുംതാരം ഔസ്മാന്‍ ഡെംബെലെയെ ടീമില്‍ നിന്ന് പുറത്താക്കി കോച്ച് ലൂയീസ് എന്റ്‌റിക്വ. ഇരുവരും തമ്മില്‍ വാക്കുതര്‍ക്കമുണ്ടായതായും പിന്നീട് ചാമ്പ്യന്‍സ് ലീഗില്‍ ആഴ്‌സനലിനെതിരെ നടക്കുന്ന മത്സരത്തില്‍ നിന്ന് താരത്തെ ഒഴിവാക്കിയതായുമുള്ള വിവരങ്ങള്‍ ഇന്നലെ തന്നെ പുറത്തുവന്നിരുന്നു. ഇക്കാര്യം സ്ഥിരീകരിച്ചിട്ടുണ്ട്.…

Continue reading