സംരംഭകര്‍ക്ക് സന്തോഷവാര്‍ത്ത; ബിസിനസ് വികസിപ്പിക്കാന്‍ മുദ്ര തരുണ്‍ പ്ലസ് വായ്പയായി 20 ലക്ഷം വരെ
  • October 29, 2024

ജൂലൈയിലെ ബജറ്റവതരണത്തില്‍ ‘തരുണ്‍ പ്ലസ്’ എന്ന വിഭാഗത്തിലെ മുദ്രാ വായ്പാ പദ്ധതി ഉയര്‍ത്തിയതായി കേന്ദ്ര ധനമന്ത്രി നിര്‍മല സീതാരാമന്‍ പ്രഖ്യാപിച്ചിരുന്നു. ഇത് പ്രാബല്യത്തിലാക്കിക്കൊണ്ട് ധനമന്ത്രാലയം ഉത്തരവിറക്കി. വായ്പാ പരിധി 10 ലക്ഷത്തില്‍ നിന്ന് 20 ലക്ഷമാക്കിയാണ് ഉയര്‍ത്തിയത്. സംരംഭകര്‍ക്ക് ബിസിനസ് വികസനത്തിനായി…

Continue reading