പാമ്പു​ക​ൾ​ക്കു സ​ർ​ക്കാ​രു​ണ്ട്; മ​നു​ഷ്യ​പു​ത്ര​ർ​ക്ക് ശ​വ​പ്പെ​ട്ടിയും; രൂക്ഷവിമർശനവുമായി ദീപിക

വന്യജീവി – പാമ്പുകടി സംഭവത്തിൽ രാഷ്ട്രീയ പാർട്ടികളെ രൂക്ഷമായി വിമർശിച്ച് സിറോ മലബാർ സഭ മുഖപത്രമായ ദീപിക. ഭരണസംവിധാനങ്ങൾ മകുടി ഊതുന്ന രാഷ്ട്രീയ പാമ്പാട്ടികൾ എന്നാണ് ദീപികയുടെ മുഖപ്രസംഗം. വ​ന്യ​ജീ​വി​ക​ളും തെ​രു​വു​നാ​യ​ക​ളും വി​ഷ​സ​ർ​പ്പ​ങ്ങ​ളു​മ​ല്ല, അ​ധി​കാ​ര​ത്തി​ന്‍റെ മ​കു​ടി​യൂ​തു​ന്ന ഈ ​രാ​ഷ്‌​ട്രീ​യ പാ​ന്പാ​ട്ടി​ക​ളാ​ണ് ന​മ്മു​ടെ സ​ഹ​ജീ​വി​ക​ളെ കൊ​ല്ലു​ന്ന​ത്. മേ​യ് നാ​ലി​നെ​ങ്കി​ലും ഒ​രു സൂ​ര്യ​നു​ദി​ക്കു​മോ? എന്നാണ് വിമർശനം.

പാമ്പു​ക​ൾ​ക്കു സ​ർ​ക്കാ​രു​ണ്ട്, മ​നു​ഷ്യ​പു​ത്ര​ർ​ക്കു ശ​വ​പ്പെ​ട്ടിയും ഭരണപക്ഷവും പ്രതിപക്ഷവും കൊല്ലപ്പെടുന്ന മനുഷ്യരെ നോക്കി കള്ളക്കരച്ചിൽ നടത്തുകയാണ്. സ്വയരക്ഷയ്ക്ക് മനുഷ്യനെ കൊന്നാൽ സംരക്ഷണം കിട്ടുന്ന നാട്ടിൽ, ജീവനുവേണ്ടി മൃഗത്തെ തൊട്ടാൽ ജയിലിൽ അടയ്ക്കുന്ന സ്ഥിതി.പാമ്പുകളുടെ മു​ട്ട​പോ​ലും ഒ​രു പോ​റ​ലു​മേ​ൽ​ക്കാ​തെ വി​രി​യി​ച്ചു വ​ള​ർ​ത്തു​ന്ന ഈ ​ജ​ന​ദ്രോ​ഹ​വ​കു​പ്പി​ന്‍റെ ക​ഴി​ഞ്ഞ മാ​സ​ത്തെ ശമ്പളം കൊടു​ത്ത​ത് മു​ക​ളി​ൽ പ​റ​ഞ്ഞ മ​രി​ച്ച​വ​രു​ടെ നി​കു​തി​കൂ​ടി ചേ​ർ​ത്താ​ണ്. അ​ടു​ത്ത മാ​സ​ത്തെ ശമ്പളം കൊ​ടു​ക്കേ​ണ്ട​ത് അ​വ​രു​ടെ ഉ​റ്റ​വ​രു​ടെ​യും നി​കു​തി​യി​ൽ​നി​ന്നെ​ടു​ത്ത്. എ​ത്ര നി​രു​ത്ത​ര​വാ​ദ​പ​ര​വും ആ​പ​ത്ക​ര​വു​മാ​യ രാ​ഷ്‌​ട്രീ​യ ഭ​ര​ണ​മാ​ണി​ത്.

സമീപകാലത്തെ വന്യജീവി ആക്രമണവും പാമ്പുകടിയും ചൂണ്ടിക്കാണിച്ചുകൊണ്ടായിരുന്നു ദീപികയുടെ വിമർശനം. ഈ ​ന​ര​ബ​ലി സ​ർ​ക്കാ​ർ കാ​വ​ലി​ൽ തു​ട​രു​ക​യാ​ണ്. എ​ന്നി​ട്ട്, സൂ​ക്ഷി​ക്ക​ണ​മെ​ന്ന് മു​ഖ്യ​മ​ന്ത്രി​യു​ടേ​ത് ഉ​ൾ​പ്പെ​ടെ ഉ​പ​ദേ​ശ​വും!. കു​ഞ്ഞു​ങ്ങ​ളു​ടേ​തു​ൾ​പ്പെ​ടെ ക​രി​നീ​ലി​ച്ച മൃ​ത​ദേ​ഹ​ങ്ങ​ൾ​ക്കു​മു​ന്നി​ൽ നാ​ട് അലമുറയിടുമ്പോൾ , പി​ടി​കൂ​ടി​യ ആ​യി​ര​ക്ക​ണ​ക്കി​നു വി​ഷ​ജീ​വി​ക​ളെ നെ​ഞ്ചോ​ടു ചേ​ർ​ത്ത് വ​നം​വ​കു​പ്പ് ഉദ്യോ​ഗ​സ്ഥ​ർ താ​ലോ​ലി​ക്കു​ക​യാ​ണെന്നും ലേഖനത്തിൽ ചൂണ്ടികാണിക്കുന്നു.

Related Posts

കേന്ദ്ര പദ്ധതി നടപ്പാകില്ല എന്ന് പ്രതീക്ഷിക്കുന്നു; പി എം ശ്രീക്ക് എതിരെ തന്നെയാണ് യൂത്ത് ലീഗ്: മുനവർ അലി തങ്ങൾ
  • September 12, 2026

കോഴിക്കോട്: പി എം ശ്രീക്ക് എതിരെ തന്നെയാണ് നിലപാടെന്ന് യൂത്ത് ലീഗ്. ഉപസമിതി തീരുമാനം വരട്ടെ എന്ന് സംസ്ഥാന അധ്യക്ഷൻ മുനവർ അലി തങ്ങൾ വ്യക്തമാക്കി. യൂത്ത് ലീഗ് ജില്ലാ കമ്മിറ്റികളിൽ ഈ അഭിപ്രായം തന്നെ ഉയർന്നു. പദ്ധതി നടപ്പാകില്ല എന്ന്…

Continue reading
ആരാധകക്കൂട്ടായ്മയിൽ നിന്ന് സാമൂഹിക ശക്തിയിലേക്ക്: 3 ലക്ഷം പെൺകുട്ടികളിലേക്ക് HPV ബോധവൽക്കരണവുമായി അല്ലു അർജുൻ ആരാധകർ
  • September 12, 2026

8 സംസ്ഥാനങ്ങൾ, സ്കൂളുകളിൽ 820 ബോധവൽക്കരണ പരിപാടികൾ, 3 ലക്ഷത്തോളം പെൺകുട്ടികളിലേക്ക് നീളുന്ന മുന്നേറ്റം. മാതൃകാപരമായ ഒരു ഫാൻസ് മുന്നേറ്റം. സിനിമയും ആഘോഷങ്ങളും കടന്ന് ആരാധകക്കൂട്ടായ്മയെ മാതൃകാപരമായ സാമൂഹിക പ്രവർത്തനങ്ങളിലേക്ക് നയിക്കുകയാണ് ഇന്ത്യൻ സൂപ്പർസ്റ്റാർ അല്ലു അർജുന്റെ ആരാധകർ. എട്ട് സംസ്ഥാനങ്ങളിലെ…

Continue reading

You Missed

കേന്ദ്ര പദ്ധതി നടപ്പാകില്ല എന്ന് പ്രതീക്ഷിക്കുന്നു; പി എം ശ്രീക്ക് എതിരെ തന്നെയാണ് യൂത്ത് ലീഗ്: മുനവർ അലി തങ്ങൾ

കേന്ദ്ര പദ്ധതി നടപ്പാകില്ല എന്ന് പ്രതീക്ഷിക്കുന്നു; പി എം ശ്രീക്ക് എതിരെ തന്നെയാണ് യൂത്ത് ലീഗ്: മുനവർ അലി തങ്ങൾ

ആരാധകക്കൂട്ടായ്മയിൽ നിന്ന് സാമൂഹിക ശക്തിയിലേക്ക്: 3 ലക്ഷം പെൺകുട്ടികളിലേക്ക് HPV ബോധവൽക്കരണവുമായി അല്ലു അർജുൻ ആരാധകർ

ആരാധകക്കൂട്ടായ്മയിൽ നിന്ന് സാമൂഹിക ശക്തിയിലേക്ക്: 3 ലക്ഷം പെൺകുട്ടികളിലേക്ക് HPV ബോധവൽക്കരണവുമായി അല്ലു അർജുൻ ആരാധകർ

ബ്രിക്സ് ആർക്കും എതിരല്ല, എല്ലാവരെയും ഒപ്പം കൂട്ടാൻ ആഗ്രഹിക്കുന്നു’; ഇന്ത്യയിലേക്ക് ലോക നേതാക്കളെ സ്വാഗതം ചെയ്ത് നരേന്ദ്ര മോദി

ബ്രിക്സ് ആർക്കും എതിരല്ല, എല്ലാവരെയും ഒപ്പം കൂട്ടാൻ ആഗ്രഹിക്കുന്നു’; ഇന്ത്യയിലേക്ക് ലോക നേതാക്കളെ സ്വാഗതം ചെയ്ത് നരേന്ദ്ര മോദി

ആശ്വാസമായി വീണ്ടും മഴ മുന്നറിയിപ്പ്; മറ്റന്നാൾ മുതൽ സംസ്ഥാനത്ത് ഒറ്റപ്പെട്ടയിടങ്ങളിൽ മഴയ്ക്ക് സാധ്യത

ആശ്വാസമായി വീണ്ടും മഴ മുന്നറിയിപ്പ്; മറ്റന്നാൾ മുതൽ സംസ്ഥാനത്ത് ഒറ്റപ്പെട്ടയിടങ്ങളിൽ മഴയ്ക്ക് സാധ്യത

അടിമാലിയിലെ ഇരട്ടക്കുട്ടികളുടെ മരണം: കീടനാശിനി ഉള്ളിൽ ചെന്നാണെന്ന് പ്രാഥമിക നിഗമനം

അടിമാലിയിലെ ഇരട്ടക്കുട്ടികളുടെ മരണം: കീടനാശിനി ഉള്ളിൽ ചെന്നാണെന്ന് പ്രാഥമിക നിഗമനം

ചൈനീസ് പ്രസിഡന്റ് ഷി ജിൻപിങ് ഡൽഹിയിലെത്തി; ഇന്ത്യയിലെത്തുന്നത് ഏഴ് വർഷത്തിന് ശേഷം

ചൈനീസ് പ്രസിഡന്റ് ഷി ജിൻപിങ് ഡൽഹിയിലെത്തി; ഇന്ത്യയിലെത്തുന്നത് ഏഴ് വർഷത്തിന് ശേഷം