ഇത്തവണയും പിഴച്ചു; മുംബൈയോട് തോല്‍വിയേറ്റു വാങ്ങി കേരള ബ്ലാസ്‌റ്റേഴ്‌സ്
രണ്ട് ഗോളിന്റെ സമനില പിടിച്ചിട്ടും വരുത്തിയ പിഴവില്‍ പതിവ് തോല്‍വിയേറ്റ് വാങ്ങി കേരള ബ്ലാസ്‌റ്റേഴ്‌സ്. എവെ മാച്ചിനെത്തിയ കേരള ബ്ലാസ്‌റ്റേഴ്‌സിനെ 4-2 ന്റെ സ്‌കോറില്‍ പരാജയപ്പെടുത്തി മുംബൈ സിറ്റി. മുംബൈ സിറ്റിക്കെതിരെ പത്തുപേരുമായി വിരോചിതമായി പൊരുതിയ ബ്ലാസ്റ്റേഴ്‌സ് രണ്ട് ഗോളിന് പിന്നില്‍…