മഞ്‍ജു വാര്യരുടെ ‘മിസ്റ്റര്‍ എക്സ്’, സിനിമയുടെ ചിത്രീകരണം പൂര്‍ത്തിയായി
ആര്യയും പ്രധാന വേഷത്തിലുണ്ടാകും. മഞ്‍ജു വാര്യര്‍ വേഷമിടുന്ന തമിഴ് ചിത്രമായതിനാല്‍ മിസ്റ്റര്‍ എക്സിന്റെ പ്രഖ്യാപനം ശ്രദ്ധയാകര്‍ഷിച്ചിരുന്നു. ‘എഫ്ഐആര്‍’ ഒരുക്കിയ മനു ആനന്ദാണ് സംവിധാനം ചെയ്യുന്നത്. ആര്യയാണ് നായക വേഷത്തിലുണ്ടാകുക. ഗൗതം കാര്‍ത്തിക്കും വേഷമിടുന്ന തമിഴ് ചിത്രത്തിന്റെ ചിത്രീകരണം പൂര്‍ത്തിയായിരിക്കുകയാണെന്നാണ് പുതിയ റിപ്പോര്‍ട്ട്.…

















