‘യോഗ്യത ഇല്ലാത്ത ചിലർ ഖാസിമാർ ആകാൻ ശ്രമിക്കുന്നു’; പാണക്കാട് സാദിഖ് അലി തങ്ങൾക്കെതിരെ ഉമർ ഫൈസി മുക്കം
പാണക്കാട് സാദിഖ് അലി തങ്ങൾക്കെതിരെ പരോക്ഷ വിമർശനവുമായി സമസ്ത സെക്രട്ടറി ഉമർ ഫൈസി മുക്കം. യോഗ്യത ഇല്ലാത്ത ചിലർ ഖാസിമാർ ആകാൻ ശ്രമിക്കുന്നു എന്നാണ് വിമർശനം. പ്രശ്നം പരിഹരിച്ചില്ലെങ്കിൽ ചിലത് തുറന്നു പറയുമെന്നും ഉമ്മർ ഫൈസി മുക്കം. സമസ്ത – മുസ്‌ലിം…