നേർക്കുനേർ പോരാട്ടങ്ങളിൽ മുന്‍തൂക്കം ഇന്ത്യക്ക്, പക്ഷെ ജർമനിക്കെതിരെ അവസാനം കളിച്ചപ്പോൾ തോൽവി; കണക്കുകളറിയാം
സെമിയില്‍ ജര്‍മനിക്കെതിരെ ഇറങ്ങുമ്പോള്‍ ഡിഫന്‍ഡര്‍ അമിത് രോഹിദാസിന്‍റെ അസാന്നിധ്യമാകും ഇന്ത്യക്ക് തിരിച്ചടിയാകുക. ബ്രിട്ടനെതിരായ മത്സരത്തില്‍ ചുവപ്പുകാര്‍ഡ് കണ്ട അമിത് രോഹിദാസിന് സെമി ഫൈനല്‍ മത്സരം കളിക്കാനാവില്ല. പാരീസ്: ഒളിംപിക്സ് ഹോക്കി സെമി ഫൈനലില്‍ ഇന്ത്യ നാളെ ജര്‍മനിയെ നേരിടാനിറങ്ങുകയാണ്.കളിയുട ഭൂരിഭാഗം സമയവും…