സ്വര്‍ണക്കടത്ത് ദേശവിരുദ്ധമെന്ന പരാമര്‍ശത്തില്‍ മുഖ്യമന്ത്രി ഉത്തരം നല്‍കുന്നതുവരെ ചോദ്യം തുടരാന്‍ ഗവര്‍ണര്‍; വിഷയത്തില്‍ രാഷ്ട്രപതിക്ക് ഉടന്‍ റിപ്പോര്‍ട്ട് നല്‍കും
ഒരിടവേളയ്ക്ക് ശേഷം സര്‍ക്കാര്‍ ഗവര്‍ണര്‍ പോര് പുതിയ തലത്തിലേക്ക്. മുഖ്യമന്ത്രിയുടെ മലപ്പുറം പരാമര്‍ശത്തില്‍ രാഷ്ട്രപതിക്ക് ഗവര്‍ണര്‍ ഉടന്‍ കത്തയച്ചേക്കും. അതിനുള്ള വിവരങ്ങള്‍ രാജഭവന്‍ തേടുന്നതായാണ് സൂചന. സ്വര്‍ണ്ണക്കടത്ത് സംബന്ധിച്ച വിവരങ്ങള്‍ സര്‍ക്കാര്‍ രാജ്ഭവനെ അറിയിക്കാത്തതിന് പിന്നില്‍ മുഖ്യമന്ത്രിക്ക് എന്തോ ഒളിക്കാന്‍ ഉണ്ടെന്ന…