ഐ ലീഗിൽ രണ്ടാം ജയം ലക്ഷ്യമിട്ട് ഗോകുലം കേരള FC ഇന്നിറങ്ങും; എതിരാളികൾ ഡൽഹി എഫ്സി
ഐ ലീഗ് ഫുട്ബോളിൽ രണ്ടാം ജയം ലക്ഷ്യമിട്ട് ഗോകുലം കേരള എഫ്സി ഇന്നിറങ്ങും. ഉച്ചയ്ക്ക് 2 മണിക്ക് നടക്കുന്ന എവേ പോരാട്ടത്തിൽ ഡൽഹി എഫ്സിയാണ് എതിരാളികൾ. മിന്നും ജയത്തോടെ സീസൺ തുടങ്ങിയ ഗോകുലം കേരള എഫ്സിക്ക് പിന്നെ നടന്ന അഞ്ച് കളിയും…