അമ്പട കേമാ..സണ്ണിക്കുട്ടാ..; ഇതിനായിരുന്നോ മലയും കുന്നും കയറിയിറങ്ങിയത് ? പ്രണവ് ഇനി നടൻ മാത്രമല്ല !
വർഷങ്ങൾക്കു ശേഷം എന്ന ചിത്രമാണ് പ്രണവ് മോഹൻലാലിന്റേതായി ഏറ്റവും ഒടുവിൽ റിലീസ് ചെയ്തത്. കുട്ടിക്കാലം മുതൽ മലയാളികൾക്ക് ഏറെ സുപരിചിതമായ മുഖമാണ് നടൻ പ്രണവിന്റേത്. മോഹൻലാലിന്റെ മകൻ എന്നതിൽ ഉപരി ബാലതാരമായി വെള്ളിത്തിരയിൽ എത്തിയ പ്രണവ് ഇന്ന് വിരലിൽ എണ്ണാവുന്നതെങ്കിലും നിരവധി…

















