അമ്മയാകാൻ ഒരുപാട് മോഹിച്ച സാമന്ത, കുഞ്ഞ് ജനിക്കേണ്ട തിയതി വരെ പ്ലാനിങ്ങിൽ; പിന്നീട് സംഭവിച്ചത് എന്ത് ?
ഏറെ നാളത്തെ പ്രണയത്തിന് ഒടുവിൽ വിവാഹിതരായവരാണ് സാമന്തയും നാഗ ചൈതന്യയും. മലയാളികൾക്ക് ഉൾപ്പടെ പ്രിയങ്കരിയായ നടിയാണ് സാമന്ത. തെലുങ്ക് സിനിമയിലൂടെ വെള്ളിത്തിരയിൽ എത്തിയ താരം ഇന്ന് തെന്നിന്ത്യയിലെ മുൻനിര നായികമാരിൽ ഒരാളാണ്. മൂന്ന് വർഷം മുൻപ് ആയിരുന്നു നടൻ നാഗ ചൈതന്യയുമായി…

















