സംരംഭക ലോകത്ത് ഇന്ത്യൻ പെൺകരുത്ത്; സ്ത്രീകളുടെ തൊഴിൽ പങ്കാളിത്തം ഏഴ് കൊല്ലത്തിനിടെ ഇരട്ടിയായെന്ന് സാമ്പത്തിക സർവേ
  • January 31, 2025

ഏഴ് വർഷത്തിനിടെ ആദ്യമായി, ഇന്ത്യയുടെ സ്ത്രീ തൊഴിൽ പങ്കാളിത്ത നിരക്ക് (FLFPR) ഗണ്യമായി ഉയർന്നെന്ന് സാമ്പത്തിക സർവെ. 2017-18 ലെ 23.3% ൽ നിന്ന് 2023-24 ൽ 41.7% ആയി സ്ത്രീ തൊഴിൽ പങ്കാളിത്ത നിരക്ക് ഉയർന്നു. ധനമന്ത്രി നിർമല സീതാരാമനാണ്…

Continue reading
ഗംഗാ നദിയില്‍ ബോട്ടുകള്‍ കൂട്ടിയിടിച്ചു; ബോട്ടിലുണ്ടായിരുന്നത് ഒഡീഷയില്‍ നിന്നുള്ള 60 തീര്‍ത്ഥാടകർ
  • January 31, 2025

ഗംഗാ നദിയില്‍ ബോട്ടുകള്‍ കൂട്ടിയിടിച്ച് അപകടം. അപകടം നടന്ന സമയത്ത് 60 പേർ ബോട്ടിലുണ്ടായിരുന്നതായാണ് വിവരം. ബോട്ടിലുണ്ടായിരുന്ന 60 യാത്രക്കാരെ രക്ഷപ്പെടുത്തി. ടൈംസ് ഓഫ് ഇന്ത്യയാണ് വാർത്ത റിപ്പോർട്ട് ചെയ്യുന്നത്. ഒഡീഷയില്‍ നിന്നുള്ള തീര്‍ത്ഥാടകരായിരുന്നു അപകട സമയത്ത് ബോട്ടില്‍ ഉണ്ടായിരുന്നത്. അപകടം…

Continue reading
ചോറ്റാനിക്കരയിലെ മുൻ സുഹൃത്തിന്റെ മർദനം; ചികിത്സയിലായിരുന്ന പോക്സോ അതിജീവിത മരിച്ചു
  • January 31, 2025

മുൻ സുഹൃത്തിന്റെ അതിക്രരൂര മർദനമേറ്റ് ചികിത്സയിലായിരുന്ന പോക്സോ അതിജീവിത മരിച്ചു. മർദ്ദനത്തിനിരയായി അതീവ ഗുരുതരാവസ്ഥയിലായിരുന്ന 19ത് കാരി കടവന്ത്ര മെഡിക്കൽ ട്രസ്റ്റ് ആശുപത്രിയിൽ ചികിത്സയിലായിരുന്നു. കഴിഞ്ഞ 6 ദിവസമായി വെന്റിലേറ്ററിന്റെ സഹായത്തോടെയായിരുന്നു പെൺകുട്ടി ജീവൻ നിലനിർത്തിയിരുന്നത്. പോക്‌സോ അതിജീവിതയെ പ്രതി അനൂപ്…

Continue reading
എമ്പുരാന് മുൻപ് സ്റ്റീഫൻ ഒന്നുകൂടിയെത്തും; ലൂസിഫർ റീ റിലീസ് ഉണ്ടായേക്കുമെന്ന് ആന്റണി പെരുമ്പാവൂർ
  • January 31, 2025

എമ്പുരാൻ റിലീസിന് മുന്നോടിയായി ലൂസിഫർ വീണ്ടും തിയേറ്ററിലെത്തിക്കാൻ ആഗ്രഹിക്കുന്നുവെന്ന് നിർമാതാവ് ആന്റണി പെരുമ്പാവൂർ. എമ്പുരാന് മുൻപ് ലൂസിഫർ റീ റിലീസ് ചെയ്യാൻ ആഗ്രഹമുണ്ടെന്നും എന്നാൽ അതിൽ തീരുമാനമൊന്നും ആയിട്ടില്ലെന്നും ആന്റണി പെരുമ്പാവൂർ പറഞ്ഞു. സിനിമയുടെ സക്സസ് മീറ്റിലാണ് ആന്റണി പെരുമ്പാവൂർ ഇക്കാര്യം…

Continue reading
ഹിറ്റ് മാന് പിന്നാലെ കിങ്ങിനും രക്ഷയില്ല; രഞ്ജിയിൽ വിരാട് കോലി 6 റൺസിന് പുറത്ത്
  • January 31, 2025

12 വർഷത്തിന് ശേഷം രഞ്ജി ട്രോഫിയിലേക്കുള്ള മടങ്ങിവരവിൽ ഇന്ത്യൻ സൂപ്പർ താരം വിരാട് കോലിക്ക് നിരാശ. റെയില്‍വേസിനെതിരായ ആദ്യ ഇന്നിങ്‌സില്‍ 15 പന്തുകള്‍ മാത്രം നേരിട്ട് ആറു റണ്‍സുമായാണ് കോലി മടങ്ങിയത്. ഹിമാന്‍ഷു സാങ്‌വാന്റെ പന്തില്‍ കോലി ബൗൾഡ് ആവുകയായിരുന്നു. 2012-ല്‍…

Continue reading
‘സാമ്പത്തിക പ്രതിസന്ധി ഉണ്ടായപ്പോൾ ഒറ്റ കോളില്‍ കോടികള്‍ തന്ന് സഹായിച്ചത് പൃഥ്വിരാജ്’: ലിസ്റ്റിന്‍ സ്റ്റീഫന്‍
  • January 31, 2025

‘എആര്‍എം’ സിനിമയ്ക്ക് സാമ്പത്തിക പ്രതിസന്ധി വന്ന സമയത്ത് കോടികള്‍ തന്ന് സഹായിച്ചത് പൃഥ്വിരാജും സംവിധായകന്‍ അന്‍വര്‍ റഷീദുമാണെന്ന് നിര്‍മ്മാതാവ് ലിസ്റ്റിന്‍ സ്റ്റീഫന്‍. സിനിമയുടെ വിജയാഘോഷത്തിനിടെയാണ് ലിസ്റ്റിന്‍ സംസാരിച്ചത്. എആര്‍എം റിലീസ് ചെയ്യുന്ന സമയത്ത് ബിസിനസ് ഒന്നും നടന്നില്ല. റിലീസ് കഴിഞ്ഞതിന് ശേഷമാണ്…

Continue reading
വടിവാളുമായി ബസ് ആക്രമിച്ചു; പ്രതിയെ വെടിവെച്ച് കീഴ്‌പ്പെടുത്തി പൊലീസ്
  • January 31, 2025

കർണാടകയിൽ വടിവാളുമായി ബസ് ആക്രമിച്ച പ്രതിയെ പൊലീസ് വെടിവെച്ച് പിടികൂടി. ഹാസൻ സ്വദേശി മനുവാണ് അറസ്റ്റിലായത്. ഇയാൾ നിരവധി ക്രിമിനൽ കേസുകളിൽ പ്രതിയാണെന്ന് പൊലീസ് അറിയിച്ചു. ബംഗളൂരു – മംഗളൂരു ദേശീയപാതയിലെ ദേവരായണപട്ടണം ബൈപ്പാസില്‍ കഴിഞ്ഞ ദിവസം രാത്രിയിൽ ഉണ്ടായതാണ് ഈ…

Continue reading
ബോംബ് വച്ച് തകർക്കും; വയനാട് വെറ്ററിനറി കോളേജിന് ബോംബ് ഭീഷണി
  • January 31, 2025

വയനാട് വെറ്ററിനറി കോളേജിൽ ബോംബ് വച്ചതായി ഭീഷണി സന്ദേശം. വൈസ് ചാൻസലർക്കും രജിസ്ട്രാർക്കുമാണ് ഇ -മെയിൽ വന്നത്. ഡോഗ്സ്ക്വാഡും ബോംബുസ്ക്വാഡും തണ്ടർബോൾട്ടും കോളേജിൽ പരിശോധന നടത്തി. വൈസ് ചാൻസലർ ഡോക്ടർ അനിൽ, രജിസ്ട്രാർ എന്നിവർക്ക് ഈമെയിൽ എത്തിയത് 7 38ന്. എട്ടുമണിയോടെയാണ്…

Continue reading
മത്സരം തീപാറും; നാലാം ടി20-യില്‍ വിജയം തേടി ടീം ഇന്ത്യയും ഇംഗ്ലണ്ടും
  • January 31, 2025

ഇംഗ്ലണ്ടിനെതിരായ നാലാം ടി20 മാച്ച് വെള്ളിയാഴ്ച്ച പുനെയിലെ മഹാരാഷ്ട്ര ക്രിക്കറ്റ് അസോസിയേഷന്‍ സ്‌റ്റേഡിയത്തില്‍ രാത്രി ഏഴിന് നടക്കും. ഇംഗ്ലണ്ട് ഒരു മാച്ചിലും ഇന്ത്യ രണ്ടിലും വിജയിച്ച പരമ്പരയിലെ നാലാം മാച്ച് ഇന്ത്യയെക്കാളും നിര്‍ണായകമായിരിക്കുന്നത് ഇംഗ്ലണ്ടിനാണെന്നത് കൊണ്ടുതന്നെ ഇന്നത്തെ മത്സരം തീപാറും. വിജയിക്കാനുള്ള…

Continue reading
എമ്പുരാന്റെ 30 ശതമാനവും ഹിന്ദിയിൽ ആയിരിക്കും ; പൃഥ്വിരാജ്
  • January 31, 2025

എമ്പുരാൻ 30 മുതൽ 35 ശതമാനം വരെ ഹിന്ദിയിൽ ആയിരിക്കും എന്ന് പ്രിത്വിരാജ് സുകുമാരൻ. ലൂസിഫറിന്റെ കഥാ ലോകം കേരളത്തിന്റെ ഭൂമികയിലും രാഷ്ട്രീയ പശ്ചാത്തലത്തിലും വേരാഴ്ന്നവയായിരുന്നു. എന്നാൽ എമ്പുരാനിലേക്ക് വരുമ്പോൾ ദേശീയ തലത്തിലുള്ള ചില വിഷയങ്ങളും സ്വഭാവവും പ്രതിപാദിക്കുന്നുവെന്നും, മാത്രമല്ല ഇന്റർനാഷണൽ…

Continue reading

You Missed

ഇറാനെതിരെ ഉടന്‍ ആക്രമണം? ഇസ്രയേല്‍ സേനയ്ക്ക് ജാഗ്രതാ നിര്‍ദേശം നല്‍കി
തുടക്കം കസറി; പ്രതിപക്ഷ നേതൃനിരയിലെ കരുത്തരും സത്യപ്രതിജ്ഞാ ചടങ്ങിന്റെ വേദിയില്‍
വടശേരി ദാമോദരന്‍ മേനോന്‍ സതീശന്‍ എന്ന ഞാന്‍… കേരളത്തിന്റെ 13ാം മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത് വി ഡി സതീശന്‍
‘സര്‍ അധ്വാനിച്ചതിന് ഫലം കിട്ടി’; 25 വര്‍ഷമായി വി ഡി സതീശനൊപ്പം; സാരഥി ജെയിംസ്
ഗവര്‍ണറുടെ നിര്‍ദേശം തള്ളി; നേതാക്കളും സത്യപ്രതിജ്ഞവേദിയില്‍ എത്തും; അനുവദിക്കില്ലെന്ന് ലോക്ഭവന്‍
‘എല്ലാ പ്രശ്നങ്ങളിലും പരിഹാരം ഉണ്ടാക്കി ടീം യുഡിഎഫ് മുന്നോട്ട് പോയി; ഇനിയും ഒന്നിച്ച് മുന്നോട്ട് പോകും’; സണ്ണി ജോസഫ്